വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ള'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതത്തെ സംബന്ധിച്ച് പറയുമ്പോൾ, വൈദികസംസ്കൃതത്തിൽ നിലനിന്നിരുന്നതും ലൗകികസംസ്കൃതത്തിൽ പ്രചാരലുപ്തമായതുമായ ഒരക്ഷരമാണ് ള. ലൗകികസംസ്കൃതത്തിലെ 'ല'കാരത്തിന്റെ സ്ഥാനത്ത് പലപദങ്ങളിലും മലയാളത്തിൽ 'ള'കാരം വരുന്നു. ഹിന്ദി ഉൾപ്പെടെയുള്ള മിക്ക ആര്യഭാഷകളിൽനിന്നും 'ള'കാരം നഷ്ടപ്പെട്ടെങ്കിലും മറാഠിയിൽ 'ള'കാരം പ്രചാരത്തിലുണ്ട്. ആധുനിക സ്വനവിജ്ഞാനമനുസരിച്ച് നാദിയായ ഒരു മൂർധന്യ പാർശ്വിക വ്യഞ്ജനമാണിത്.

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ള&oldid=760667" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി