വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഇരുപത്തിയേഴാമത്തെ വ്യഞ്ജനാക്ഷരമാണ് . രേഫം എന്ന പേരിലും 'ര'കാരം അറിയപ്പെടുന്നു. പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. സ്വനവിജ്ഞാനമനുസരിച്ച് ഇത് നാദിയും ദന്ത്യവുമായ ഒരു ഉൽക്ഷിപ്തവ്യഞ്ജനമാണ്.

[തിരുത്തുക] ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദശ്ശാസ്ത്രത്തിൽ, മധ്യലഘുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിന് 'ര'കാരം ഉപയോഗിക്കുന്നു.

[തിരുത്തുക] രേഫത്തിന്റെ വർണം

പ്രധാന ലേഖനം:

ര് + അ = ര


[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ര&oldid=947817" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ