വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഇരുപത്തിയാറാമത്തെ വ്യഞ്ജനാക്ഷരമാണ് . ഇതിന്റെ ഉച്ചാരണം താലവ്യം. ആധുനിക സ്വനവിജ്ഞാനപ്രകാരം പ്രവാഹിയും നാദയുക്തവുമായ ഒരു താലവ്യവ്യഞ്ജനം. അക്ഷരമാലയിൽ കാരത്തെ പരമ്പരാഗതമായി അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദശ്ശാസ്ത്രത്തിൽ ആദ്യലഘുവായ ത്ര്യക്ഷരഗണത്തെ 'യ'കാരംകൊണ്ട് സൂചിപ്പിക്കുന്നു

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] മലയാളത്തിൽ

[തിരുത്തുക] സംസ്കൃതത്തിൽ

  • പുല്ലിംഗരൂപത്തിൽ പോകുന്നവൻ, യമൻ എന്നീ അർഥങ്ങൾ
  • സ്ത്രീലിംഗരൂപത്തിൽ ഗതി, വണ്ടി, നിരോധം, ധാന്യം, ലക്ഷ്മി മുതലായ അർഥങ്ങൾ
  • നപുംസകലിംഗരൂപത്തിൽ വണ്ടി, വായു തുടങ്ങിയ അർഥങ്ങൾ
"http://ml.wikipedia.org/w/index.php?title=യ&oldid=1038287" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ