വ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് വ. അക്ഷരമാലയിൽ 'വ'കാരത്തെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വനവിജ്ഞാനപ്രകാരം പ്രവാഹിയായ ഒരു ദന്തൗഷ്ഠ്യവ്യഞ്ജനമാണിത്. ബംഗാളിയിലും മറ്റുചില ഉത്തരഭാരതീയഭാഷകളിലും ഇതിന്റെ ഉച്ചാരണം 'ബ' എന്നാകുന്നു.
ഉള്ളടക്കം |
[തിരുത്തുക] സിദ്ധാർഥങ്ങൾ
[തിരുത്തുക] മലയാളത്തിൽ
[തിരുത്തുക] സംസ്കൃതത്തിൽ
- പുല്ലിംഗരൂപത്തിൽ വരുണൻ, രാഹു, വായു, ദേവൻ എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു
- നപുംസകലിംഗരൂപത്തിൽ വായു, ഭുജം, പാർപ്പിടം, ശുഭം, തുണി, വരുണൻ, ഭക്തി എന്നീ അർഥങ്ങൾ
[തിരുത്തുക] ഇവകൂടി കാണുക
|
|||||||||||