പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാം വ്യഞ്ജനാക്ഷരമാണ് പ. മലയാളവ്യാകരണമനുസരിച്ചുള്ള വ്യഞ്ജനങ്ങളുടെ വർഗീകരണപ്രകാരം 'പ'വർഗത്തിലെ ഖരാക്ഷരമാണ് പ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം ഇതൊരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണ്.
ഉള്ളടക്കം |
[തിരുത്തുക] സംഗീതത്തിൽ
സംഗീതത്തിൽ സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതായ പഞ്ചമത്തെ സൂചിപ്പിക്കുന്നതിന് 'പ'കാരം ഉപയോഗിക്കുന്നു.
[തിരുത്തുക] സിദ്ധാർഥങ്ങൾ
[തിരുത്തുക] മലയാളത്തിൽ
[തിരുത്തുക] സംസ്കൃതത്തിൽ
പദാന്ത്യത്തിൽ 'പ'കാരവും ലിംഗവചനപ്രത്യയവും ചേർത്ത് പ്രയോഗിക്കുമ്പോൾ 'പാലിക്കുന്നവൻ', 'പാനം ചെയ്യുന്നവൻ' എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു. 'പ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ കാറ്റ്, ഇല, സ്വർണം എന്നീ അർഥങ്ങളുണ്ട് .
[തിരുത്തുക] ഇവകൂടി കാണുക
|
|||||||||||