വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ വ്യഞ്ജനാക്ഷരമാണ് . മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അനുനാസികമാണിത്. സ്വനവിജ്ഞാനപ്രകാരംഇത് ഓഷ്ഠ്യവും അനുനാസികവുമാണ്.

ഉള്ളടക്കം

[തിരുത്തുക] സംഗീതത്തിൽ

സംഗീതത്തിൽ സപ്തസ്വരങ്ങളിൽ നാലാമത്തേതായ മധ്യമത്തെ കുറിക്കുന്നതിന് 'മ'കാരം ഉപയോഗിക്കുന്നു.

[തിരുത്തുക] ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദശ്ശാസ്ത്രത്തിൽ സർവഗുരുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിനുള്ള സംജ്ഞയാണ് മ.

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=മ&oldid=1037749" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ