വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഈ അക്ഷരമുണ്ട്. എന്നാൽ തമിഴിൽ ഈ അക്ഷരമില്ല. മലയാളത്തിൽ 'ശ'കാരത്തിന് മറ്റു വ്യഞ്ജനങ്ങളിൽ നിന്നു വ്യതിരിക്തമായ ഉച്ചാരണമുണ്ട്. എന്നാൽ, ചില ഉത്തരഭാരതീയ ഭാഷകളിൽ ഇതിന്റെ ഉച്ചാരണം 'ഷ'യുടേതിന് തുല്യമായി മാറിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ആധുനിക സ്വനവിജ്ഞാനപ്രകാരം താലവ്യവും നാദരഹിതവുമായ ഒരു ഘർഷവ്യഞ്ജനമാണിത്.

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] സംസ്കൃതത്തിൽ

  • പുല്ലിംഗരൂപത്തിൽ ശിവൻ, നാശകൻ എന്ന അർഥങ്ങൾ
  • നപുംസകലിംഗരൂപത്തിൽ ആയുധം, അതിര്, ധർമം, സുഖം തുടങ്ങിയ അർഥങ്ങൾ.

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ശ&oldid=760655" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി