വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഇരുപത്തിരണ്ടാമത്തെ വ്യഞ്ജനാക്ഷരമാണ് . മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അതിഖരമാണ് ഫ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം ഇതൊരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണ്.

ഉള്ളടക്കം

[തിരുത്തുക] ലിപിപ്രയോഗങ്ങൾ

ആധുനിക മലയാളത്തിൽ, 'ഫ' എന്ന ലിപി ഓഷ്ഠ്യവ്യഞ്ജനമായ 'ഫ'യെ സൂചിപ്പിക്കുന്നതിന് പുറമേ, ഇംഗ്ലീഷിലെ 'f' എന്ന സ്വനത്തെ കുറിക്കാനും ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ:
ഫിഡിൽ, ഫിസിക്സ്, ഫൊണറ്റിക്സ്

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] മലയാളത്തിൽ

[തിരുത്തുക] സംസ്കൃതത്തിൽ

'ഫ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ പാഴ്വാക്ക്, വർധന, വികാസം, കോട്ടുവായിടൽ എന്നീ അർഥങ്ങളുണ്ട് .

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ഫ&oldid=1028682" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ