വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
ഔ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Au (au)
തരം പ്ലൂതം
ക്രമാവലി ൧൬ (പതിനാറ്-16)
ഉച്ചാരണസ്ഥാനം കണ്ഠതാലവ്യം
ഉച്ചാരണരീതി അസ്പൃഷ്ടം
ഉച്ചാരണം
സമാനാക്ഷരം എൗ
സന്ധ്യാക്ഷരം
സർവ്വാക്ഷരസംഹിത U+0D14[1]
ഉപയോഗതോത് വിരളം
ഓതനവാക്യം ഔഷധം[2]
അം
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

മലയാള അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ് .[3]

ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഔ' എന്ന അക്ഷരത്തെ പതിമൂന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഔ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.

അ, ഉ എന്നീ സ്വരങ്ങൾ ചേർന്ന ഒരു ദിസ്വരകമാണ് ഔ.

ഔ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

  • ഔവ്വ
  • ഔജസ്യം
  • ഔഡവം
  • ഔഡി
  • ഔകാരം
  • ഔക്ഷ്യം
  • ഔത്ര
  • ഔത്സകം
  • ഔദ്യോഗ്യം
  • ഔദ്യോഗികം
  • ഔഷതം
  • ഔപചാരികം

ഔ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സർവ്വാക്ഷര സഹിതം,അക്ഷരം ഔ.
  2. See Atharvaveda XIX.34.9
  3. അക്ഷരം തുടങ്ങുന്ന വാക്കുകളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഔ&oldid=3909692" എന്ന താളിൽനിന്ന് ശേഖരിച്ചത്