വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്. എന്ന വാക്കും ചില നാമങ്ങളുടെ തുടക്കത്തിൽ ചേർക്കുമ്പോൾ ഉള്ളത്,കൂടെ, നല്ലത് എന്നീ അർഥങ്ങൾ ലഭിക്കാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] മലയാളത്തിൽ

മലയാളവാക്കുകളിൽ സ എന്ന അക്ഷരം പദാരംഭത്തിൽ വരുമ്പോൾ 'സഹ' അഥവാ 'കൂടെ' എന്ന അർഥം സിദ്ധിക്കുന്നു.

ഉദാഹരണങ്ങൾ:
സഖേദം - ഖേദത്തോടുകൂടി
സാഭിമാനം - അഭിമാനത്തോടുകൂടി

കുടുബം എന്നതിനൊപ്പം സകുടുംബം എന്നാക്കിയാൽ കുടുബത്തോടെ എന്നർഥം വരും. വിനയം, സന്തോഷം, തുടങ്ങിയ വാക്കുകൾ സവിനയം, സസന്തോഷം എന്നാക്കുമ്പോൾ വിനയത്തോടെ . നല്ല സന്തോഷത്തോടെ എന്നോ എന്നർഥം ലഭിക്കും. കർമ്മം - സകർമ്മം, മൂലം-സമൂലം, വർണ്ണൻ- സവർണ്ണൻ, ജാതി-സജാതി എന്നിങ്ങനെയും പ്രയോഗങ്ങൾ കാണാം.

[തിരുത്തുക] സംസ്കൃതത്തിൽ

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=സ&oldid=1038381" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ