വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . പരമ്പരാഗതമായി, അക്ഷരമാലയിൽ ഇതിനെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആധുനിക സ്വനവിജ്ഞാനപ്രകാരം വർത്സ്യവും നാദിയുമായ ഒരു പാർശ്വികവ്യഞ്ജനമാണ് ല.

ഉള്ളടക്കം

[തിരുത്തുക] ഛന്ദശ്ശാസ്ത്രത്തിൽ

ഛന്ദഃശാസ്ത്രത്തിൽ ലഘുവിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് 'ല'.

[തിരുത്തുക] സിദ്ധാർഥങ്ങൾ

[തിരുത്തുക] മലയാളത്തിൽ

[തിരുത്തുക] സംസ്കൃതത്തിൽ

ഇന്ദ്രൻ എന്നർഥമുള്ള പുല്ലിംഗശബ്ദമായും ദാനം എന്നർഥമുള്ള നപുംസകശബ്ദമായും ഉപയോഗിക്കുന്നു.

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ല&oldid=1038292" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ