വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
ൡ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Lúù (l̥̄)
തരം ദീർഘം
ക്രമാവലി ൧൦ (പത്ത്-10)
ഉച്ചാരണസ്ഥാനം ദന്ത്യം
ഉച്ചാരണരീതി ഈഷൽസ്പൃഷ്ടം
സമാനാക്ഷരം , ,
സന്ധ്യാക്ഷരം ,
സർവ്വാക്ഷരസംഹിത U+0D61[1]
ഉപയോഗതോത് വിരളം
ഓതനവാക്യം ൡതം[2]
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

മലയാള അക്ഷരമാലയിലെ പത്താമത്തെ സ്വരാക്ഷരമാണ് .[3] എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനിക മലയാളത്തിൽ 'ൡ' എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. 'ൡ' ഒരു ദന്ത്യസ്വരമാണ്. '' എന്നതിന്റെ ദീർഘമാണ് 'ൡ'.[4]

ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് .

'ൡ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്ന പദങ്ങൾ വളരെ വിരളമാണ്. എങ്കിലും 'ലൂ്' എന്നതിനു പകരം ചിലയിടങ്ങളിൽ, പദാദിയിൽ 'ൡ' ഉപയോഗിക്കാറുണ്ട്. എങ്കിലും സമകാലീന കാലംതൊട്ടെ ആംഗലേയ ഭാഷകളിൽ നിന്നും മലയാളീകരിക്കുന്ന വാക്കുകൾ എഴുതുന്നതിനാണ് "ൡ" ഉപയോഗിക്കുന്നത്. ഉദാ:

  • ൡമിയ
  • ൡതം (എട്ടുകാലി)
  • അൡഹി

ൡ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

  • ൡതം
  • ൡപം
  • ൡപി
  • ൡഥർ
  • ൡമിയ
  • ൡട്ട്
  • ൡട്ടി
  • ൡട്ടർ
  • ൡണർ
  • ൡണി
  • ൡപ്പ്
  • ൡഷ്യം
  • ൡണ
  • ൡണിട്ടൂൺ
  • ൡവ
  • ൡപ്പിങ്

ൡ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

[https://www.youtube.com/watch?v=PCnFLZwdNsI ഷണ്മുഖസ്തോത്രം വീഡിയോ - 'ഌ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 1:30-മിനിറ്റ് കാണുക.

അവലംബം[തിരുത്തുക]

  1. സർവ്വാക്ഷര സഹിതം,അക്ഷരം ൡ.
  2. ൡതമുള്ളിലിരുന്നു നൂലു വലിച്ചു നൂത്തു കളിച്ചതും കാവ്യത്തിലെ വരികൾ കവിത സമാഹാരം
  3. 'ൡ' അക്ഷരം അർത്ഥങ്ങൾ
  4. അക്ഷരം വിവരങ്ങൾ കാണുക
"https://ml.wikipedia.org/w/index.php?title=ൡ&oldid=4080825" എന്ന താളിൽനിന്ന് ശേഖരിച്ചത്