ബ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ വ്യഞ്ജനാക്ഷരമാണ് ബ. മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.
ഉള്ളടക്കം |
[തിരുത്തുക] സിദ്ധാർഥങ്ങൾ
[തിരുത്തുക] മലയാളത്തിൽ
[തിരുത്തുക] സംസ്കൃതത്തിൽ
'ബ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ വരുണൻ, സമുദ്രം, ജലം, ഉറവിടം, പോക്ക്, ക്ഷൗരം, സൂചിപ്പിക്കൽ തുടങ്ങിയ അർഥങ്ങളുണ്ട് .
[തിരുത്തുക] ഇവകൂടി കാണുക
|
|||||||||||