ശ്രീനഗര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീനഗര്‍
سرینگر  ·  सिरीनगर/سِرېنَگَر
ഭൂമിയിലെ പറുദീസാ
ശ്രീനഗറിന്റെയും ദാല്‍ തടാകത്തിന്റെയും ദൃശ്യം
Location of ശ്രീനഗര്‍
ശ്രീനഗര്‍
Location of ശ്രീനഗര്‍
in ജമ്മു കാശ്മീര്‍
രാജ്യം Flag of India.svg India
Region കാശ്മീര്‍
സംസ്ഥാനം ജമ്മു കാശ്മീര്‍
ജില്ല(കള്‍) ശ്രീനഗര്‍
Settled ക്രി.മു. 3-ആം നൂറ്റാണ്ട്
മേയര്‍ ഘുലാം മുസ്തഫ ഭട്ട്[1]
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
894,940[2] (2001)
556 /km² (1,440 /sq mi)
971,357[2]
സ്ത്രീപുരുഷ അനുപാതം 1.17 /
സാക്ഷരത 59.18%%
ഭാഷ(കള്‍) കശ്മീരി, ഉര്‍ദ്ദു
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം
105 km2 (41 sq mi)
1,730 m (5,676 ft)
കാലാവസ്ഥ
Precipitation
താപനില
• വേനല്‍
• ശൈത്യം
ETh (Köppen)
     658 mm (25.9 in)

     22 °C (72 °F)
     4 °C (39 °F)
Website www.srinagar.nic.in

അക്ഷാംശവും രേഖാംശവും: 34°05′N 74°47′E / 34.09, 74.79


ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാന നഗരമാണ് ശ്രീനഗര്‍ ഉച്ചാരണം  (ഉര്‍ദ്ദു: سرینگر, കശ്മീരി: سِرېنَگَر सिरीनगर). കാശ്മീര്‍ താഴ്വരയിലാണ് ശ്രീനഗര്‍ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗര്‍ സ്ഥിതിചെയ്യുന്നത്. ശ്രീനഗര്‍ നഗരം തടാകങ്ങള്‍ക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകള്‍ക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കള്‍ക്കും ഉണങ്ങിയ ഫലങ്ങള്‍ക്കും ശ്രീനഗര്‍ പ്രശസ്തമാണ്. ശ്രീനഗര്‍ ജില്ലയുടെ ആസ്ഥാനമാണ് ശ്രീനഗര്‍ നഗരം. ഡെല്‍ഹിയില്‍ നിന്ന് 876 കിലോമീറ്റര്‍ അകലെയാണ് ശ്രീനഗര്‍.

ദാല്‍ തടാകത്തിന്റേയും ശ്രീനഗര്‍ നഗരത്തിന്റേയും വിശാലദൃശ്യം
Magnify-clip.png
ദാല്‍ തടാകത്തിന്റേയും ശ്രീനഗര്‍ നഗരത്തിന്റേയും വിശാലദൃശ്യം
"http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം