പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂരി
Puri.jpg
ഹോട്ടലിൽ വിളമ്പി വച്ചിരിക്കുന്ന പൂരി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ബൂരി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണ ഏഷ്യ
വിഭവത്തിന്റെ വിവരണം
കൂടെ വിളമ്പുന്നത്: ഉരുളക്കിഴങ്ങ് കറി
പ്രധാന ഘടകങ്ങൾ: ആട്ട
വകഭേദങ്ങൾ : ബട്ടൂര, ലുച്ചി, സേവ് പുരി

പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] ചിത്രശാല

Commons:Category
വിക്കിമീഡിയ കോമൺസിലെ Puri (food) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പൂരി&oldid=1152918" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ