മുറുക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുറുക്ക് | |
|---|---|
| അരിമുറുക്ക് | |
| ഉത്ഭവ വിവരണം | |
| മറ്റ് പേരുകൾ: | ചക്ലി, ചക്രി |
| ഉത്ഭവ രാജ്യം: | ഇന്ത്യ, ശ്രീലങ്ക |
| പ്രദേശം / സംസ്ഥാനം: | ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ജക്കാർത്ത, കേരളം |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | ഉറദ്, അരിപ്പൊടി |
ഒരു തെന്നിന്ത്യൻ പലഹാരമാണ് മുറുക്ക്. വിരലുകളുടെ സഹായത്തോടെയോ സേവനാഴി പോലുള്ള ഉപകരണം ഉപയോഗിച്ചോ ഉണ്ടാക്കുന്ന പലതരത്തിലുള്ള മുറുക്കുകൾ പ്രചാരത്തിലുണ്ട്. സാധാരണയായി അരിമാവിൽ ഉണ്ടാക്കുന്ന ഇത് കുറച്ചുദീവസം കേടുവരാതെ നിൽക്കുന്നതിനാൽ കവറുകളിൽ നിറച്ച് വിൽക്കപ്പെടാറുണ്ട്.
ചിത്രശാല[തിരുത്തുക]
-
മറാത്തി തരം
വിക്കിമീഡിയ കോമൺസിലെ Murukku എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: