നാഗ്പൂർ
നാഗ്പൂർ (नागपूर) | |
ഓറഞ്ച് നഗരം | |
രാജ്യം | ഇന്ത്യ |
മേഖല | വിദർഭ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല(കൾ) | നാഗ്പൂർ ജില്ല |
സ്ഥാപിതം | 1702 എ. ഡി. |
നഗര പിതാവ് | Mayatai Iwanate |
മുനിസിപ്പൽ കമ്മീഷണർ | അസീം ഗുപ്ത[2] |
ജനസംഖ്യ • ജനസാന്ദ്രത |
24,20,000[3] (2006—ലെ കണക്കുപ്രകാരം[update]) • 11,101/കിമീ2 (11,101/കിമീ2) |
ഭാഷ(കൾ) | മറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
218 km2 (84 sq mi) • 310 m (1,017 ft) |
വെബ്‌സൈറ്റ് | www.nagpur.nic.in |
Seal of നാഗ്‌പൂർ (नागपूर) |
21°04′N 79°16′E / 21.07°N 79.27°E
മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്‌പൂർ .ⓘ (മറാഠി: नागपूर). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. [4] ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . [3] [5] ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. [6]. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.
ചരിത്രം
[തിരുത്തുക]ഈ പട്ടണം സ്ഥാപിച്ചത് ഗോണ്ട് വംശജരാണ്. പിന്നീട് ഇത് മറാത്തിഭരണകൂടത്തിന് കീഴിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മദ്ധ്യപ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമാക്കി.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-15. Retrieved 2009-05-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-13. Retrieved 2009-05-17.
- ↑ 3.0 3.1 ""The world's largest cities"". City Mayors. Retrieved 2006-06-26.
- ↑ ""Some 108 million people live in India's largest cities"". City Mayors. Retrieved 2006-06.
{{cite web}}
: Check date values in:|accessdate=
(help) - ↑ ""The world's largest cities and urban areas in 2006"". City Mayors. Retrieved 2006-06-26.
- ↑ "Nagpur". Maharashtra Government. Retrieved 2006-06.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- NIC പേജ് - നാഗ്പൂർ
- വിക്കിവൊയേജിൽ നിന്നുള്ള നാഗ്പൂർ യാത്രാ സഹായി
- Gazetteer on the Nagpur District
- FallingRain Map - elevation = 303m (Red dots are railways)