കാട്ടുപൂച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wildcat[1] | |
|---|---|
| (Felis silvestris silvestris) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| കുടുംബം: | Felidae |
| ഉപകുടുംബം: | Felinae |
| ജനുസ്സ്: | Felis |
| വർഗ്ഗം: | F. silvestris |
| ശാസ്ത്രീയ നാമം | |
| Felis silvestris Schreber, 1775 |
|
| subspecies | |
|
See text |
|
| The five subspecies of Felis silvestris according to a 2007 DNA study.[3] | |
മാർജ്ജാര വംശത്തിലെ ഒരു വന്യ ഇനമാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ആഫ്രിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ ഉൾപ്പെടെ ഇന്ത്യയും ചൈനയും ഇവയുടെ ആവാസമേഖലകളാണ്[2].
[തിരുത്തുക] അവലംബം
- ↑ Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. താളുകൾ. 536–537. ISBN 0-801-88221-4. http://www.bucknell.edu/msw3.
- ↑ 2.0 2.1 Nowell, K. (2008). Felis silvestris. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes justification for why this species is of least concern
- ↑ Driscoll, CA, et al. (28 June 2007). "The Near Eastern Origin of Cat Domestication". Science 317 (5837): 519–523. doi:10.1126/science.1139518. PMID 17600185.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്