വാൾപല്ലൻ പൂച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാൾപല്ലൻ പൂച്ച | |
|---|---|
| വാൾപല്ലൻ പൂച്ച ഫോസ്സിൽ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Felidae |
മൺ മറഞ്ഞു പോയ ഒരു വർഗം പൂച്ചകൾ ആണ് ഇവ. ഈ കുടുംബത്തിലെ എല്ലാ പൂച്ചയെയും പൊതുവായി വെളികുന്ന പേര് ആണ് വാൾപല്ലൻ പൂച്ച[1] എന്നത്.ഏകദേശം 46 ജെനുസിൽ പെട്ട വാൾപല്ലൻ പൂച്ചകളുടെ ഫോസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിൽ കൂടുതൽ സ്‌പീഷീസ് വാൾപല്ലൻ പൂച്ചകളെ തിരിച്ചറിഞ്ഞിടുണ്ട്.
ജീവിച്ചിരുന കാലം [തിരുത്തുക]
എല്ലാ വാൾപല്ലൻ പുച്ചകളും ജീവിചിരുനത് 33.7-നും 9,000-നും ഇടയിൽ ഉള്ള ദശ ലക്ഷം വർഷങ്ങൾക് മുൻപ് ആണ്.
പേര് വന്നത് [തിരുത്തുക]
വാൾ പോലെ ഉള്ള കോമ്പല്ല് ഉള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് വരാൻ കാരണം. വായ അടഞ്ഞു ഇരികുപോഴും ഇവയുടെ ഈ പല്ലുകൾ വെള്ളിയിൽ കാണുമായിരുന്നു.
അവലംബം [തിരുത്തുക]
- ↑ Also often spelled "sabre." See for example "sabre-toothed cat." Encyclopædia Britannica. 2009. Encyclopædia Britannica Online. 26 Oct. 2009 http://www.britannica.com/EBchecked/topic/515146/sabre-toothed-cat.
| മാർജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാർ | കരിമ്പുലി | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങൾ | |
| ടൈഗൺ | ലൈഗർ | |
| മൺ മറഞ്ഞു പോയ പൂച്ചകൾ | |
| വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | സ്മൈലോഡോൺ | ദിനോഫെലിസ് | |