സ്മൈലോഡോൺ
| സ്മൈലോഡോൺ Temporal range: പ്ലീസ്റ്റോസീൻ 2.5–.01 Ma |
|
|---|---|
| Smilodon fatalis fossil at the National Museum of Natural History, Washington, DC | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| കുടുംബം: | Felidae |
| ഉപകുടുംബം: | †Machairodontinae |
| ജനുസ്സ്: | †Smilodon Lund, 1842 |
| Species | |
പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വാൾപല്ലൻ പൂച്ചയാണ് സ്മൈലോഡോൺ. വടക്കെ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആണ് ഇവ വസിച്ചിരുന്നത് , ഇവ അവിടെ മാത്രം കണ്ടിരുന്ന തദേശീയമായിട്ടുള്ള ഇനം ആയിരുന്നു . മാർജാര വംശത്തിലെ †മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ ആണ് ഇവ പെടുക . അനവധി ജാതി ഉണ്ടെകിലും ഇന്ന് നിലവിൽ വേർതിരിച്ചു എടുത്തിടുള്ളത് മുന്ന് എണ്ണം മാത്രം ആണ് . ജീവിച്ചിരിക്കുന്നതും പോയതുമായ പൂച്ചകളിൽ വെച്ചു ഏറ്റവും വലുതായിരുന്നു ഇവ .
പേര് [തിരുത്തുക]
വിളിപ്പേരുകൾ ഇവയ്ക്ക് രണ്ടുണ്ട് ഒന്ന് വാൾപല്ലൻ പൂച്ച എന്നും മറ്റൊന്ന് വാൾപല്ലൻ കടുവ എന്നുമാണ് , എന്നാൽ ഇവക്ക് കടുവയുമായി ഒരു ബന്ധവും ഇല്ല. ഈ ഉപകുടുംബത്തിൽ ഇന്ന് ഒരു പൂച്ചയും ജീവിച്ചിരിപ്പില്ല.
സ്മൈലോഡോൺ എന്ന ഈ പേര് വരുന്നത് രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് , (ഗ്രീക്ക്) σμίλη എന്നും ὀδoύς എന്നും . σμίλη എന്നാൽ അർഥം ഉള്ളി എന്നാണ് , ὀδoύς എന്നാൽ അർഥം പല്ല് എന്നുമാണ് .
അവലംബം [തിരുത്തുക]
| മാർജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാർ | കരിമ്പുലി | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങൾ | |
| ടൈഗൺ | ലൈഗർ | |
| മൺ മറഞ്ഞു പോയ പൂച്ചകൾ | |
| വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | സ്മൈലോഡോൺ | ദിനോഫെലിസ് | |