കരിമ്പുലി‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്

കരിമ്പുലി സാധാരണപുള്ളിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ്(ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്.

A melanistic jaguar


[തിരുത്തുക] ഇതും കാണുക

Wiktionary-logo-en.png
black panther എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

[തിരുത്തുക] അവലംബം


[തിരുത്തുക] മറ്റ് ലിങ്കുകൾ




മാർജ്ജാര വംശം Cat silhouette.svg
കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ‌ | ജാഗ്വാർ‌ | കരിമ്പുലി‌ | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച
മിശ്രവംശങ്ങൾ
ടൈഗൺ | ലൈഗർ
മൺ മറഞ്ഞു പോയ പൂച്ചകൾ
വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | സ്മൈലോഡോൺ | ദിനോഫെലിസ്
"http://ml.wikipedia.org/w/index.php?title=കരിമ്പുലി‌&oldid=1282505" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ