ജാഗ്വാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജാഗ്വാർ[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Felidae |
| ജനുസ്സ്: | Panthera |
| വർഗ്ഗം: | P. onca |
| ശാസ്ത്രീയ നാമം | |
| Panthera onca Linnaeus, 1758 |
|
| Jaguar range | |
മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഒന്നാണ് ജാഗ്വാർ. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ ഭാഗങ്ങളിലും , മെക്സിക്കൊ, പരാഗ്വെ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു.
ജാഗ്വാർ, കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു (പധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–547. ISBN 0-801-88221-4. http://www.bucknell.edu/msw3.
- ↑ Nowell, K., Breitenmoser, U., Breitenmoser, C. & Jackson (2002). Panthera onca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 August 2006. Database entry includes justification for why this species is near threatened.
| മാർജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാർ | കരിമ്പുലി | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങൾ | |
| ടൈഗൺ | ലൈഗർ | |
| മൺ മറഞ്ഞു പോയ പൂച്ചകൾ | |
| വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | സ്മൈലോഡോൺ | ദിനോഫെലിസ് | |