ആലു പൊട്ടാല റാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alu Potala Rasa
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലം ഇന്ത്യ
പ്രദേശം/രാജ്യംOdisha
വിഭവത്തിന്റെ വിവരണം
തരംCurry
പ്രധാന ചേരുവ(കൾ)Potatoes, pointed gourd, ginger, garlic, onions, coconut, cumin, chilli powder, turmeric powder

ഒറീസയിലെ ഒരു ഭക്ഷ്യവിഭവമാണ് ആലു പൊട്ടാല റാസ (Alu Potala Rasa). ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കറിയാണിത്. കാട്ടുപടവലം ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.

തയ്യാറാക്കൽ[തിരുത്തുക]

ഈ കറി തയ്യാറാക്കുന്നതിന് ഉരുളക്കിഴങ്ങ്, കാട്ടുപടവലം, ഇഞ്ചി, വെളുത്തുള്ളി, സവാള, തേങ്ങ, ജീരകം, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ഉപയോഗിക്കുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലു_പൊട്ടാല_റാസ&oldid=3227656" എന്ന താളിൽനിന്ന് ശേഖരിച്ചത്