അഗര്‍ത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അഗര്‍ത്തല
India-locator-map-blank.svg
Red pog.svg
അഗര്‍ത്തല
23.83333° N 91.266666° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ത്രിപുര
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മെയര്‍
വിസ്തീര്‍ണ്ണം 58.84ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 367822
ജനസാന്ദ്രത 6251/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
799001
++91 381
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗര്‍ത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ല്‍ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ [1] (2001-ലെ കണക്കുകള്‍ പ്രകാരം 1,89,327 ആയിരുന്നു.)[2].

[തിരുത്തുക] ചരിത്രം

സ്വാധീന്‍ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയില്‍ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോര്‍ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗര്‍ത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ല്‍ തലസ്ഥാനം ഇപ്പോഴത്തെ അഗര്‍ത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.

[തിരുത്തുക] ആധാരസൂചി

  1. Agartala Municipality Statistics, provided by the AMC(Agartala Municipal Council) at the Government of Tripura website
  2. .Census March 1 2001


"http://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം