"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പരസ്യം: പുതിയ ഉപവിഭാഗം
വരി 53: വരി 53:
:++@ഷിജു. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 07:54, 3 ഡിസംബർ 2010 (UTC)
:++@ഷിജു. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 07:54, 3 ഡിസംബർ 2010 (UTC)
:: Infobox ഇൽ ഉള്ള വിവരത്തെ ആണ് യന്ത്രം അതത് ഉപവിഭാഗങ്ങളും പട്ടികകളും ഉൾപെടുത്തിയിരിക്കുന്നത്.ചില data ഇൻഫോബോക്സിൽ ഇല്ലാത്തതിനാൽ ആണ് അത് സംഭവിച്ചത്.'അണിയറപ്രവർത്തനം' പട്ടിക നിർമ്മിക്കാൻ യന്ത്രത്തിനെ ഒന്നുകൂടെ പണിയുന്നുണ്ട്. ഈ യന്ത്രം, ലേഖനം തിരുത്തുന്ന ആളുകൾക്ക് ഒരു page skeleton നിർമിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും നിർമ്മിച്ചത്‌.ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക. നന്ദി... [[ഉപയോക്താവ്:Manumg|മനു എം ജി]] 08:57, 3 ഡിസംബർ 2010 (UTC)
:: Infobox ഇൽ ഉള്ള വിവരത്തെ ആണ് യന്ത്രം അതത് ഉപവിഭാഗങ്ങളും പട്ടികകളും ഉൾപെടുത്തിയിരിക്കുന്നത്.ചില data ഇൻഫോബോക്സിൽ ഇല്ലാത്തതിനാൽ ആണ് അത് സംഭവിച്ചത്.'അണിയറപ്രവർത്തനം' പട്ടിക നിർമ്മിക്കാൻ യന്ത്രത്തിനെ ഒന്നുകൂടെ പണിയുന്നുണ്ട്. ഈ യന്ത്രം, ലേഖനം തിരുത്തുന്ന ആളുകൾക്ക് ഒരു page skeleton നിർമിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും നിർമ്മിച്ചത്‌.ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക. നന്ദി... [[ഉപയോക്താവ്:Manumg|മനു എം ജി]] 08:57, 3 ഡിസംബർ 2010 (UTC)

== പരസ്യം ==

നന്ദി സുൻലേട്ടാ...അങ്ങനെയായിരുന്നല്ലേ....പരസ്യത്തിന്റെ ഫോട്ടോ ആയതുകൊണ്ടാണ് ഞാൻ അപ‌ലോഡ് ചെയ്തത്...--[[ഉപയോക്താവ്:Jayeshj|Jayeshj]] 14:02, 3 ഡിസംബർ 2010 (UTC)

14:02, 3 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കായികം വർഗ്ഗം

പ്രധാനതാളിലെ കായികം എന്ന വർഗ്ഗത്തിൽ ഉപവർഗ്ഗങ്ങൾ മാത്രം പോരേ ? ഉപവർഗ്ഗങ്ങൾക്ക് താഴെ കാണുന്ന ലേഖനങ്ങളെ അതിൽ നിന്നും മാറ്റിക്കൂടേ ? --വിക്കിറൈറ്റർ : സംവാദം 11:25, 21 നവംബർ 2010 (UTC)[മറുപടി]

യൂണികോഡ് മലയാളം

നിർദ്ദേശങ്ങള് പാലിച്ചു. പുതിയ ഫോണ്ടുകൾ ഇൻസെർട്ടു ചെയ്തു.

ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്നു എന്നാൽ പ്രിവ്യു പിന്നെയും സിംബലായേ കാണുന്നുള്ളൂ.— ഈ തിരുത്തൽ നടത്തിയത് Arunrs (സംവാദംസംഭാവനകൾ)

പ്രമാണം:ചീട്ടുകളി.jpg

പ്രമാണം:ചീട്ടുകളി.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:21, 22 നവംബർ 2010 (UTC)[മറുപടി]

പ്രപഞ്ചം

പ്രപഞ്ജം ഉണ്ടായതെങ്ങിനെ? എന്നതാൾ പ്രപഞ്ചം എന്നതാളിലേക്ക് ലയിപ്പിച്ചപ്പോൽ പ്രപഞ്ചം എന്ന താളിൽ മുൻപുണ്ടായിരുന്ന വിവരങ്ങൾ തിരിച്ചു കൊണ്ടുവരാൻ എന്തു ചെയ്യണം? --കിരൺ ഗോപി 11:46, 25 നവംബർ 2010 (UTC)[മറുപടി]

പഴയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, കുഴപ്പം എന്തായിരുന്നു എന്ന് മനസ്സിലായി. ലയിപ്പിച്ചതിനു ശേഷം വേണമായിരുന്നു താൾ നീക്കം ചെയ്യേണ്ടത് അല്ലേ? ജുനൈദ് പറഞ്ഞപ്പോഴാ സംഗതി പിടികിട്ടിയത്. എന്തായാലും ആ നാൾ വഴിയിൽ ചില പ്രശ്നങ്ങൾ കാണും ഒന്നു നോക്കിയേക്കണേ. --കിരൺ ഗോപി 12:31, 25 നവംബർ 2010 (UTC)[മറുപടി]

സഹായം

ഈ പ്രമാണം ( പ്രമാണം:Kolloor Mookambika Temple wall picture.jpg) നീക്കം ചെയ്യണം. എനിക്കു പേരു ചേർത്തതിൽ തെറ്റു പറ്റി. Rojypala 07:45, 27 നവംബർ 2010 (UTC)[മറുപടി]

Muradeswara Temple wall picture എന്നാക്കിയാൽ മതി Rojypala 15:20, 27 നവംബർ 2010 (UTC)[മറുപടി]

ദയവായി സംവാദം:മുരുടേശ്വര ക്ഷേത്രം കാണുക. Rojypala 18:44, 28 നവംബർ 2010 (UTC)[മറുപടി]

ചിത്രങ്ങൾ

ശരിക്കും സംശയമുണ്ട്. ഞാൻ അത്തരം ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ് എടുക്കുന്നത്. എന്നിട്ട് അതുപോലെത്തന്നെ ഇവിടെ കേറ്റും. അതിന്റെ പകർപ്പവകാശവിവരങ്ങൾ ഇതിലേക്ക് ചേർക്കാൻ എനിക്ക് സംശയം ഉണ്ട്. ദയവായി സഹായിക്കൂ. --വിക്കിറൈറ്റർ : സംവാദം 12:59, 27 നവംബർ 2010 (UTC)[മറുപടി]

വളരെ നന്ദി. കാര്യങ്ങൾ മനസ്സിലായി വരുന്നു. എന്നാലും ഒരു സംശയം: ഞാൻ അപ്‌ലോഡ് ചെയ്ത ചിത്രത്തിന് അതിൽ ഏതാണ് ചേരുക ? --വിക്കിറൈറ്റർ : സംവാദം 13:11, 27 നവംബർ 2010 (UTC)[മറുപടി]

കണ്ടു. സംശയങ്ങൾ തീർത്തു തരുന്നതിന് വളരെയധികം നന്ദി അറിയിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 13:39, 27 നവംബർ 2010 (UTC)[മറുപടി]

ചില്ലുകൾ

പ്രിയ സുനിൽ,
ഒരു സംശയം .ഈ താളിൽ സുഹൈറലി എന്ന ഉപയോക്താവ് ചെയ്ത എഡിറ്റുകളിൽ ചില്ലക്ഷരങ്ങൾ ശരിയായിട്ടല്ല കാണപ്പെടുന്നത്. ഇത് പഴയ വേർഷൻ ഫോണ്ട് ഉപയോഗിച്ച് തിരുത്തൽ നടത്തുന്നത് കൊണ്ടാണൊ? അതല്ല ഇത് എന്റെ സിസ്റ്റത്തിലെ ഫോണ്ടിന്റെ പ്രശ്നമാണോ. ഈ ചില്ലക്ഷരങ്ങൾ തിരുത്താൻ മെനക്കെടുന്നതിൽ കാര്യമുണ്ടോ ?--വിചാരം 15:18, 29 നവംബർ 2010 (UTC)[മറുപടി]

വനം വകുപ്പ്

വനം വകുപ്പിലെ ചിത്രം എന്താണ് സുനിലേട്ടാ മാറ്റിയത്? അത് ഒരു സൂചന ബോർഡിന്റെ ചിത്രം അല്ലേ? --Jayeshj 14:21, 1 ഡിസംബർ 2010 (UTC)[മറുപടി]

ഉറവിടം ചേർക്കാൻ ശ്രമിച്ചു

അതു ഞാൻ എടുത്ത ചിത്രമാണ്.. ഞാൻ ഇവിടെ പുതിയതാണ്.. താങ്കൾ‌ക്ക് അതു ചേർക്കാൻ പറ്റുമോ?ഞാൻ ചേർക്കാൻ ശ്രമിച്ചതു ശരിയായില്ലെന്ന് തോന്നുന്നു

യന്ത്രം: Manubot പരിശോധന

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.

പരിണിതഫലം: ഈ പേജ് കാണുക. മനു എം ജി 03:51, 3 ഡിസംബർ 2010 (UTC)[മറുപടി]

അതിൽ പക്ഷെ പല ഉപവിഭാഗങ്ങളും പട്ടികകളും ശൂന്യമാണല്ലോ. ഈ വിധത്തിൽ ആണോ ലേഖനങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നത്. --ഷിജു അലക്സ് 04:24, 3 ഡിസംബർ 2010 (UTC)[മറുപടി]
++@ഷിജു. --Vssun (സുനിൽ) 07:54, 3 ഡിസംബർ 2010 (UTC)[മറുപടി]
Infobox ഇൽ ഉള്ള വിവരത്തെ ആണ് യന്ത്രം അതത് ഉപവിഭാഗങ്ങളും പട്ടികകളും ഉൾപെടുത്തിയിരിക്കുന്നത്.ചില data ഇൻഫോബോക്സിൽ ഇല്ലാത്തതിനാൽ ആണ് അത് സംഭവിച്ചത്.'അണിയറപ്രവർത്തനം' പട്ടിക നിർമ്മിക്കാൻ യന്ത്രത്തിനെ ഒന്നുകൂടെ പണിയുന്നുണ്ട്. ഈ യന്ത്രം, ലേഖനം തിരുത്തുന്ന ആളുകൾക്ക് ഒരു page skeleton നിർമിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും നിർമ്മിച്ചത്‌.ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക. നന്ദി... മനു എം ജി 08:57, 3 ഡിസംബർ 2010 (UTC)[മറുപടി]

പരസ്യം

നന്ദി സുൻലേട്ടാ...അങ്ങനെയായിരുന്നല്ലേ....പരസ്യത്തിന്റെ ഫോട്ടോ ആയതുകൊണ്ടാണ് ഞാൻ അപ‌ലോഡ് ചെയ്തത്...--Jayeshj 14:02, 3 ഡിസംബർ 2010 (UTC)[മറുപടി]