"സംവാദം:പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നശീകരണം: പുതിയ ഉപവിഭാഗം |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 111: | വരി 111: | ||
2409:4073:183:6345:2BE6:FA:A7BD:AFC5 എന്ന ഈ IP യിൽ നിന്ന് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്റെ User പേജിൽ അനാവശ്യ തിരുത്തലുകൾ നടത്തി അസഭ്യം ചേർക്കുന്നുണ്ട്. IP ബ്ലോക്കു ചെയ്യാനാവുമോ? |
2409:4073:183:6345:2BE6:FA:A7BD:AFC5 എന്ന ഈ IP യിൽ നിന്ന് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്റെ User പേജിൽ അനാവശ്യ തിരുത്തലുകൾ നടത്തി അസഭ്യം ചേർക്കുന്നുണ്ട്. IP ബ്ലോക്കു ചെയ്യാനാവുമോ? |
||
[[സംവാദം:റ്റിനിൽ പീറ്റർ പിജെ]] കാണുക. [[റ്റിനിൽ പീറ്റർ പിജെ]] എന്ന താൾ ഇതിന് മുൻപും പല തവണ നീക്കം ചെയ്തതാണ്. ചെറിയ മാറ്റങ്ങളോടെ വീണ്ടുമുണ്ടാക്കിയത് ടാഗ് ചെയ്തതാവാം കാരണം --- --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:52, 28 സെപ്റ്റംബർ 2019 (UTC) |
[[സംവാദം:റ്റിനിൽ പീറ്റർ പിജെ]] കാണുക. [[റ്റിനിൽ പീറ്റർ പിജെ]] എന്ന താൾ ഇതിന് മുൻപും പല തവണ നീക്കം ചെയ്തതാണ്. ചെറിയ മാറ്റങ്ങളോടെ വീണ്ടുമുണ്ടാക്കിയത് ടാഗ് ചെയ്തതാവാം കാരണം --- --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:52, 28 സെപ്റ്റംബർ 2019 (UTC) |
||
:{{കൈ}} താൾ നീക്കം ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:41, 28 സെപ്റ്റംബർ 2019 (UTC) |
17:41, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഇത് പ്രധാന താൾ എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
2018 അപ്ഡേഷൻ
പ്രധാന താളിലേയ്ക്ക് പുതിയ താളുകൾ 2018 ജനുവരി കഴിയാറായിട്ടും അപ്ഡേറ്റ് നടന്നു കാണുന്നില്ല !!! malikaveedu 04:15, 28 ജനുവരി 2018 (UTC)
Please add the Afrikaanse Wikipedia on the list, as it reached 50,000 articles today. The quality of articles seems to be good enough. Best regards, -- SpesBona (സംവാദം) 10:10, 15 ജൂൺ 2018 (UTC)
ചെറിയൊരു സംശയം
ഒരു ലേഖനത്തിൽ ശ്രദ്ധേയതനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്ന് കണ്ടിരിന്നു അത് എന്താ അങ്ങനെ ? ഇവിടെ ആദ്യം ആയതു കൊണ്ട് വല്യ പിടിയില്ല Sajithbhadra (സംവാദം)
- @Sajithbhadra, വിക്കിപീഡിയയിൽ ഒരു ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ഒരു മാനദണ്ഡമാണ് ശ്രദ്ധേയതാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. വിക്കിപീഡിയയ്ക്കു പുറത്തുള്ള ആധികാരിക സ്രോതസ്സുകളിൽ (വെബ്സൈറ്റുകൾ, പുസ്തകങ്ങൾ, പത്രങ്ങൾ etc.) ആഴത്തിൽ പരാമർശിക്കുന്ന വിഷയങ്ങളെക്കുറിച്ച് മാത്രമേ വിക്കിപീഡിയയിൽ ലേഖനങ്ങൾ ആരംഭിക്കാവൂ എന്നാണ് ശ്രദ്ധേയതാ നയം പറയുന്നത്. ചില വിഷയങ്ങൾ ശ്രദ്ധേയതാ നയം പാലിക്കുമെങ്കിയും വിക്കിപീഡിയ:എന്തൊക്കെയല്ല എന്നതു കൂടി പരിഗണിച്ചാണ് ലേഖനം നിലനിർത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. സംശയങ്ങൾ ചോദിക്കുന്നതിനും മറ്റു സഹായങ്ങൾ ലഭിക്കുന്നതിനും സഹായമേശ എന്ന പേജാണ് കൂടുതൽ അനുയോജ്യം. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:12, 2 ഓഗസ്റ്റ് 2018 (UTC)
തിരയൽ ഫലം
നമ്മൾ ഇപ്പോ നരേന്ദ്ര മോദി,പിണറായി വിജയൻ എന്നൊക്കെ സെർച്ച് ചെയ്താൽ അവരുടെ ഒരു പ്രെഫൈൽ തനെ വരില്ലെ??? അത് പോലെ മറ്റൊരാളെടെത് ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടത്??ഞാൻ കുറെ നോക്കി വിശദമായാട്ട് പറഞ്ഞു തരാൻ പറ്റുവെങ്കി 9895381572 ഇത് എന്റെ വാട്സാപ്പ് നംബറാണ് Vasif Manu (സംവാദം) 08:07, 7 നവംബർ 2018 (UTC)
Aacharam
Aachara lenganangal acharamakunna kalam.navothanathal nediyathokkeyum marannu pracheena sheelangalilekku thirike madangunna kalam.politics matti vachu alpamallatha charcha vendunna oru vishayam. Sajithlal Malayalapuzha (സംവാദം) 09:05, 3 ഡിസംബർ 2018 (UTC)
തിരഞ്ഞെടുത്ത ചിത്രം
ഇപ്പോൾ പ്രധാനതാളിൽതിരഞ്ഞെടുത്ത ചിത്രം കാണാനില്ല. പിന്നെ നോക്കിയപ്പോഴാണ് മനസ്സിലായത് @Razimantv: അത് അങ്ങ് വേണ്ടെന്നുവച്ചതാണെന്ന്. "Hide Featured image till update" ഇങ്ങനെയും കാണുന്നു. എന്നാൽ പിന്നെ തിരഞ്ഞെടുത്ത ലേഖനവും, പുതിയ ലേഖനങ്ങളിൽ നിന്ന് അതും മറയ്ക്കാമായിരുന്നു. രണ്ടും പുതുക്കിയിട്ട് കാലങ്ങളായി. ചെയ്യുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 14:21, 3 ഡിസംബർ 2018 (UTC)
- @രൺജിത്ത് ഓഫീസിലിരിക്കുമ്പോഴാണ് ഫലകം നിലവിലില്ലാത്തത് കണ്ടത്, രാത്രി വീട്ടിലെത്തിയ ശേഷം ശരിയാക്കാമെന്നു വച്ചു. ലേഖനം പുതുക്കിയില്ലെങ്കിലും അവിടെ ഉണ്ടാകുമല്ലോ, ചിത്രത്തിന്റെ ഭാഗത്തു ചുവന്ന കണ്ണി കിടക്കേണ്ടെന്ന് കരുതി ചെയ്തതാണ് -- റസിമാൻ ടി വി 14:32, 3 ഡിസംബർ 2018 (UTC)
- തൽക്കാലത്തേക്ക് പഴയ ചിത്രമുപയോഗിച്ച് ഫിക്സ് ചെയ്തു -- റസിമാൻ ടി വി 14:41, 3 ഡിസംബർ 2018 (UTC)
- ശരി. അവിടെ പുതിയതായി തിരഞ്ഞെടുത്ത ചിത്രം ആക്കാനായി ഒരെണ്ണം കിടപ്പുണ്ടായിരുന്നല്ലോ. എന്തിനാണ് പഴയത് എടുത്തത്. ഈ ചുവന്നകണ്ണി ഇന്ന് ഒരു ദീവസത്തെ പ്രശ്നമല്ല. പണ്ടുമുതലേ ഇവിടെ യുള്ളതാണ്. ഇതൊന്നും ശരിയാക്കാൻ ആർക്കും ഇവിടെ നേരമില്ല. ശരി നോക്കട്ടെ ഇത് ശാശ്വതമായി പരിഹരിക്കാനായി എന്തെങ്കിലും ചെയ്യാമോ എന്ന്. തത്കാലം ഇത് ശരിയാക്കൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 15:37, 3 ഡിസംബർ 2018 (UTC)
- @രൺജിത്ത്: ചെയ്തു, ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 18:02, 3 ഡിസംബർ 2018 (UTC)
- ശരി. അവിടെ പുതിയതായി തിരഞ്ഞെടുത്ത ചിത്രം ആക്കാനായി ഒരെണ്ണം കിടപ്പുണ്ടായിരുന്നല്ലോ. എന്തിനാണ് പഴയത് എടുത്തത്. ഈ ചുവന്നകണ്ണി ഇന്ന് ഒരു ദീവസത്തെ പ്രശ്നമല്ല. പണ്ടുമുതലേ ഇവിടെ യുള്ളതാണ്. ഇതൊന്നും ശരിയാക്കാൻ ആർക്കും ഇവിടെ നേരമില്ല. ശരി നോക്കട്ടെ ഇത് ശാശ്വതമായി പരിഹരിക്കാനായി എന്തെങ്കിലും ചെയ്യാമോ എന്ന്. തത്കാലം ഇത് ശരിയാക്കൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 15:37, 3 ഡിസംബർ 2018 (UTC)
@റസിമാൻ, @രൺജിത്ത്, @Malikaveedu പ്രധാനതാളിലേയ്ക്കുള്ള പുതിയ തിരഞ്ഞെടുത്ത ചിത്രം ഭാഗത്ത് ചുവന്നകണ്ണിയായി കിടക്കുന്നു. ചിത്രം മാറ്റാൻ തീരുമാനമായ ചിത്രം ആയിട്ടില്ല. ബന്ധപ്പെട്ടവർ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ...--Meenakshi nandhini (സംവാദം) 01:32, 13 ജനുവരി 2019 (UTC)
- ശരിയാക്കി. ഇതിന് കാര്യനിർവാഹക അവകാശം വേണോ, ആർക്കും തിരുത്താവുന്നതല്ലേ ഉള്ളൂ? ഏതായാലും അടുത്ത ആഴ്ചത്തേക്ക് തിരഞ്ഞെടുക്കാൻ ചിത്രങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. ഏഴു ദിവസത്തിനകം അവിടെ എന്തെങ്കിലും എത്തിക്കണം -- റസിമാൻ ടി വി 09:24, 13 ജനുവരി 2019 (UTC)
റസിമാൻ ചിത്രത്തിൻറെ തീരുമാനത്തിൽ ശരിയടയാളം ഇടുന്നത് കാര്യനിർവ്വാഹകർക്കുമാത്രമേ പാടുള്ളൂ എന്നാണ് ഞാൻ ധരിച്ചിരുന്നത്. അതിനുശേഷമെ ചിത്രം ആ താളിൽ നിന്ന് പ്രധാന താളിലേയ്ക്ക് മാറ്റാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് സംവാദതാളിലെഴുതിയത്. തുടർന്ന് ശ്രദ്ധിക്കാം...--Meenakshi nandhini (സംവാദം) 09:39, 13 ജനുവരി 2019 (UTC)
- കാര്യനിർവാഹക അവകാശം എന്നത് സാങ്കേതികമായ അവകാശം മാത്രമാണ്. നയങ്ങൾ പാലിക്കുന്നിടത്തോളം ഏതൊരു ചർച്ചയും തിരഞ്ഞെടുപ്പും ആർക്കും തുടങ്ങാവുന്നതും അവസാനിപ്പിക്കാവുന്നതുമാണ്. ഒടുവിൽ മായ്ക്കൽ/സംരക്ഷിതതാൾ തിരുത്തൽ മുതലായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ തീരുമാനം നടപ്പിലാക്കാൻ ഏത് കാര്യനിർവ്വാഹകരോടും ആവശ്യപ്പെടുകയും ചെയ്യാം. -- റസിമാൻ ടി വി 09:54, 13 ജനുവരി 2019 (UTC)
ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ
ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങൾ ഏവ? സെർച്ചിൽ വരുന്നില്ല.pls help Alanjosesanto (സംവാദം) 16:37, 14 ഫെബ്രുവരി 2019 (UTC)
രസതന്ത്രം
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയിൽ ഏറ്റവും കുറവ്, രസതന്ത്ര ശാഖയിൽ നിന്നുള്ള ലേഖനങ്ങളാണെന്ന് തോന്നുന്നു. വളരെ പരിചിതമായ പദാർത്ഥങ്ങളുടെ താൾ പോലും ഇല്ല. ഒരു തിരുത്തൽ യജ്ഞം ആലോചിച്ചാലോ? Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:41, 24 മാർച്ച് 2019 (UTC)
- നല്ല നിർദ്ദേശം. അവശ്യമായ ലേഖനങ്ങളുടെ പട്ടിക വല്ലതുമുണ്ടോ? -- റസിമാൻ ടി വി 11:33, 24 മാർച്ച് 2019 (UTC)
- രാസസംയുക്തങ്ങളുടെ പട്ടിക കാണുക . ഇവ ചെയ്താൽത്തന്നെ ആയിരക്കണക്കിന് കണ്ണികൾ ലഭിക്കും.-- Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:08, 27 മാർച്ച് 2019 (UTC)
- ഇത്രയും ഉള്ളതാണ് പ്രശ്നം. പ്രധാനപ്പെട്ട പത്തോ ഇരുപതോ എണ്ണം പട്ടികപ്പെടുത്തിയാൽ അവകൊണ്ട് തുടങ്ങാമല്ലോ -- റസിമാൻ ടി വി 14:54, 27 മാർച്ച് 2019 (UTC)
- ഒരു പട്ടിക താഴെ നൽകുന്നു. വികസിപ്പിക്കാം: -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:42, 1 ഏപ്രിൽ 2019 (UTC)
തുടങ്ങാവുന്ന ലേഖനങ്ങൾ
ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
വിക്കിപീഡിയ വിജ്ഞാനകോശമോ രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയങ്ങളുടെ പരസ്യവേദിയോ?--Meenakshi nandhini (സംവാദം) 05:07, 18 ഏപ്രിൽ 2019 (UTC)
നശീകരണം
2409:4073:183:6345:2BE6:FA:A7BD:AFC5 എന്ന ഈ IP യിൽ നിന്ന് നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്റെ User പേജിൽ അനാവശ്യ തിരുത്തലുകൾ നടത്തി അസഭ്യം ചേർക്കുന്നുണ്ട്. IP ബ്ലോക്കു ചെയ്യാനാവുമോ? സംവാദം:റ്റിനിൽ പീറ്റർ പിജെ കാണുക. റ്റിനിൽ പീറ്റർ പിജെ എന്ന താൾ ഇതിന് മുൻപും പല തവണ നീക്കം ചെയ്തതാണ്. ചെറിയ മാറ്റങ്ങളോടെ വീണ്ടുമുണ്ടാക്കിയത് ടാഗ് ചെയ്തതാവാം കാരണം --- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:52, 28 സെപ്റ്റംബർ 2019 (UTC)
- താൾ നീക്കം ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 17:41, 28 സെപ്റ്റംബർ 2019 (UTC)