"ക്യൂണിഫോം ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 13: | വരി 13: | ||
|imagesize = |
|imagesize = |
||
}} |
}} |
||
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂനിഫോം ലിപി<ref name=denison>{{cite web |
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് '''ക്യൂനിഫോം ലിപി'''<ref name=denison>{{cite web |
||
| url = http://www.denison.edu/campuslife/museum/cuneiform.html |
| url = http://www.denison.edu/campuslife/museum/cuneiform.html |
||
| title = Romancing the Past: Cuneiform |
| title = Romancing the Past: Cuneiform |
16:34, 23 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ക്യൂണിഫോം | |
---|---|
ഇനം | Logographic and syllabic |
ഭാഷ(കൾ) | Akkadian, Eblaite, Elamite, Hattic, Hittite, Hurrian, Luwian, Sumerian, Urartian |
കാലഘട്ടം | c. 30th century BC to 1st century AD |
മാതൃലിപികൾ | → ക്യൂണിഫോം
|
പുത്രികാലിപികൾ | Egyptian hieroglyphs[അവലംബം ആവശ്യമാണ്] Old Persian Ugaritic |
യൂണിക്കോഡ് ശ്രേണി | U+12000 to U+123FF (Sumero-Akkadian Cuneiform) U+12400 to U+1247F (Numbers) |
ISO 15924 | Xsux |
Note: This page may contain IPA phonetic symbols in Unicode. |
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂനിഫോം ലിപി[1]. ഉർ വംശചരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.
അവലംബം
- ↑ "Romancing the Past: Cuneiform" (html) (in English). Denison University. Retrieved 2010 മാർച്ച് 28.
Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)