ക്യൂണിഫോം ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യൂണിഫോം
Type Logographic and syllabic
Spoken languages Akkadian, Eblaite, Elamite, Hattic, Hittite, Hurrian, Luwian, Sumerian, Urartian
Time period c. 30th century BC to 1st century AD
Parent systems
→ ക്യൂണിഫോം
Child systems Egyptian hieroglyphs[അവലംബം ആവശ്യമാണ്]
Old Persian
Ugaritic
Unicode range U+12000 to U+123FF (Sumero-Akkadian Cuneiform)
U+12400 to U+1247F (Numbers)
ISO 15924 Xsux
Note: This page may contain IPA phonetic symbols in Unicode.

ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂണിഫോം ലിപി[1]. ഉർ വംശജരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.

അവലംബം[തിരുത്തുക]

  1. "Romancing the Past: Cuneiform" (html) (ഭാഷ: English). Denison University. ശേഖരിച്ചത് 2010 മാർച്ച് 28. "Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE." 
"https://ml.wikipedia.org/w/index.php?title=ക്യൂണിഫോം_ലിപി&oldid=2157681" എന്ന താളിൽനിന്നു ശേഖരിച്ചത്