"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 25: വരി 25:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[സായി കുമാർ]]...നരേന്ദ്രബാബു
* [[സായി കുമാർ]]നരേന്ദ്രബാബു
* [[രാജൻ പി. ദേവ്]]...ബാലഗംഗാധരമേനോൻ
* [[രാജൻ പി. ദേവ്]]ബാലഗംഗാധരമേനോൻ
* [[എൻ.എഫ്. വർഗ്ഗീസ്]]...പരമേശ്വരൻ നമ്പൂതിരി
* [[എൻ.എഫ്. വർഗ്ഗീസ്]]പരമേശ്വരൻ നമ്പൂതിരി
* [[ജനാർദ്ദനൻ]]...കേസരി ഗോവിന്ദപിള്ള
* [[ജനാർദ്ദനൻ]]കേസരി ഗോവിന്ദപിള്ള
* [[സ്ഫടികം ജോർജ്ജ്]]...ശിവാനന്ദൻ പിള്ള
* [[സ്ഫടികം ജോർജ്ജ്]]ശിവാനന്ദൻ പിള്ള
* [[ബൈജു]]...എബി ചെറിയാൻ
* [[ബൈജു]]എബി ചെറിയാൻ
* [[മാണി സി. കാപ്പൻ]]...ത്രിപാഠി
* [[മാണി സി. കാപ്പൻ]]ത്രിപാഠി
* [[ഹരിശ്രീ അശോകൻ]]...തിരിച്ചടി പീതാംബരൻ
* [[ഹരിശ്രീ അശോകൻ]]തിരിച്ചടി പീതാംബരൻ
* [[ഇന്ദ്രൻസ്]]...
* [[ഇന്ദ്രൻസ്]]
* [[വി.ഡി. രാജപ്പൻ]]...ഇട്ടിച്ചൻ
* [[വി.ഡി. രാജപ്പൻ]]ഇട്ടിച്ചൻ
* [[കൊല്ലം തുളസി]]...മാത്യു തരകൻ
* [[കൊല്ലം തുളസി]]മാത്യു തരകൻ
* [[വ‍ാണി വിശ്വനാഥ്]]...സുകന്യ
* [[വ‍ാണി വിശ്വനാഥ്]]സുകന്യ
* [[ശ്രീവിദ്യ]]...അമൃത ത്രിപാഠി
* [[ശ്രീവിദ്യ]]അമൃത ത്രിപാഠി
* [[പൊന്നമ്മ ബാബു]]...അക്കമ്മ തരകൻ
* [[പൊന്നമ്മ ബാബു]]അക്കമ്മ തരകൻ


== സംഗീതം ==
== സംഗീതം ==

11:03, 1 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നഗരവധു
സംവിധാനംകലാധരൻ
നിർമ്മാണംമാണി സി. കാപ്പൻ
കഥജി.സി. കാരയ്ക്കൽ
തിരക്കഥരാജൻ കിരിയത്ത്
അഭിനേതാക്കൾവ‍ാണി വിശ്വനാഥ്
സായി കുമാർ
ശ്രീവിദ്യ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനപ്രഭാവർമ്മ
സുധാംശു
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഓകെ പ്രൊഡക്ഷൻസ്
വിതരണംഓകെ പ്രൊഡക്ഷൻസ്
ചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തിൽ വ‍ാണി വിശ്വനാഥ്, സായി കുമാർ, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ജി.സി. കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

അഭിനേതാക്കൾ

സംഗീതം

പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നഗരവധു&oldid=1347674" എന്ന താളിൽനിന്ന് ശേഖരിച്ചത്