നാഗ ഭക്ഷണവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയിലെ വടക്ക് കിഴക്കൻ പ്രദേശത്തെ നാഗർ വംശജരുടെ ഭക്ഷണവിഭവങ്ങളെയാണ് നാഗ ഭക്ഷണരീതികൾ (Naga cuisine) എന്ന് പറയുന്നത്. വളരെയധികം മാംസങ്ങൾ അടങ്ങിയതും, പോഷകകരവുമായ ഭക്ഷണവിഭവങ്ങളാണ് ഇത്. നാഗ ഭക്ഷണവിഭവങ്ങളിലെ മാംസം നന്നായി സ്മോക് ചെയ്ത് ഉണക്കിയതാണ്. നാഗ വംശജരിൽ തന്നെ പല സമുദായങ്ങളിൽ അവരുടേതായ ഭക്ഷണവിഭങ്ങൾ ഉണ്ട്. ചില പ്രധാന വിഭവങ്ങൾ പുളിപ്പിച്ച കരീരം എന്നിവ മത്സ്യം, പോർക്ക് എന്നിവ ചേർത്തത്. ആക്സോൺ (സോയാബീൻ വേവിച്ചത്), പട്ടി ഇറച്ചിയാണ് ഇവരുടെ പ്രധാന ഇറച്ചി ഭക്ഷണം.[1]

അവലംബം[തിരുത്തുക]

<references>


  1. http://www.deshabhimani.com/periodicalContent1.php?id=251[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നാഗ_ഭക്ഷണവിഭവങ്ങൾ&oldid=3635119" എന്ന താളിൽനിന്ന് ശേഖരിച്ചത്