ഉത്രം (നക്ഷത്രം)
ദൃശ്യരൂപം
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ് ഉത്രം . ഹിന്ദു ജ്യോതിഷത്തിൽ ഉത്തരഫാൽഗുനി എന്നറിയപ്പെടുന്ന ജ്യോതിഷ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ആദ്യകാൽഭാഗം ചിങ്ങരാശിയിലും അവസാനമുക്കാൽഭാഗം കന്നിരാശിയിലും ആണ്. കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരായ അയ്യപ്പൻ അവതരിച്ചത് ഉത്രം നക്ഷത്രത്തിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |