ഉള്ളടക്കത്തിലേക്ക് പോവുക

വില്യം-അഡോൾഫ് ബോഗുറേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William-Adolphe Bouguereau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
William-Adolphe Bouguereau
Portrait of the Artist (1879)
ജനനം
William-Adolphe Bouguereau

(1825-11-30)30 നവംബർ 1825
La Rochelle, France
മരണം19 ഓഗസ്റ്റ് 1905(1905-08-19) (79 വയസ്സ്)
La Rochelle, France
അറിയപ്പെടുന്നത്Painterhttps://en.wikipedia.org/w/index.php?title=William-Adolphe_Bouguereau&action=edit
Notable work
MovementRealism, Academic Art
ജീവിതപങ്കാളി(s)
Nelly Monchablon
(m. 18661877)

(m. 1896)

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ (William-Adolphe Bouguereau) (French pronunciation: [wijam.adɔlf buɡ(ə)ʁo]; 30 നവംബർ 1825 – 19 ആഗസ്ത് 1905). തന്റെ റിയലിസ്റ്റിക് ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിക് രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[1] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തിരുന്നു.[2] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കളിൽ ശരീര രൂപചിത്രീകരണങ്ങൾക്ക് പൊതുവെ ഉണ്ടായ ജനപ്രീതി ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും ജനപ്രീതി വർദ്ധിപ്പിച്ചു.[2] തന്റെ ജീവിതകാലത്ത് പൂർണമായ 822 രചനകൾ നടത്തിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്..[3]

ചിത്രശാല

[തിരുത്തുക]
For an extensive gallery, see William-Adolphe Bouguereau at Wikimedia Commons.

അവലംബം

[തിരുത്തുക]
  1. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  2. 1 2 3 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  3. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.

അധികവായനയ്ക്ക്

[തിരുത്തുക]
  • Boime, Albert (1974). Art Pompier: Anti-Impressionism. New York: Hofstra University Press.
  • Boime, Albert (1986). The Academy and French Painting in the Nineteenth Century. New Haven: Yale University Press. ISBN 978-0300037326.
  • Celebonovic, Aleska (1974). Peinture kitsch ou réalisme bourgeois, l'art pompier dans le monde. Paris: Seghers.
  • D'Argencourt, Louise (1981). The Other Nineteenth Century (First ed.). Ottawa: National Gallery of Canada. ISBN 978-0888843487.
  • D'Argencourt, Louise; Walker, Mark Steven (1984). William Bouguereau 1925–1905. Montreal: Montreal Museum of Fine Arts.
  • Gibson, Michael (1984). "Bouguereau's 'Photo-Idealism'". International Herald Tribune. {{cite web}}: Missing or empty |url= (help)
  • Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved January 27, 2013.
  • Harding, James (1980). Les peintres pompiers. Paris: Flammarion.
  • Isaacson, Robert (1974). William Adolphe Bouguereau. New York: New York Cultural Center.
  • Lécharny, Louis-Marie (1998). L'Art-Pompier. Paris: Presses Universitaires de France. ISBN 978-2130493419.
  • Ritzenthaler, Cécile (1987). L'école des beaux art du XIXe siècle. Paris: Editions Mayer. ISBN 978-2852990029.
  • Rosenblum, Robert; Janson, H.W. (2004). 19th Century Art (Second ed.). New York: Pearson. ISBN 978-0131895621.
  • Russell, John (December 23, 1974). "Art: Cultural Center Honors Bouguereau". The New York Times.
  • "The Bouguereau Market". The Arte newsletter. January 6, 1981. pp. 6–8.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ William-Adolphe Bouguereau എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വില്യം-അഡോൾഫ്_ബോഗുറേ&oldid=4589027" എന്ന താളിൽനിന്ന് ശേഖരിച്ചത്