ഗബ്രിയേൽ കോട്ട്

From വിക്കിപീഡിയ
(Redirected from Gabrielle Cot)
Jump to navigation Jump to search
Gabrielle Cot
William-Adolphe Bouguereau - Gabrielle Cot - Sotheby's.jpg
കലാകാ(രൻ/രി)William-Adolphe Bouguereau
വർഷം1890
അളവുകൾ45.5 cm × 38 cm (17.9 in × 15 in)
ഉടമസ്ഥൻPrivate collection: Fred and Sherry Ross

1890-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഗബ്രിയേൽ കോട്ട്. ബോഗുറേയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു വിദ്യാർത്ഥിയായ ഗബ്രിയേൽ കോട്ട് ഫ്രഞ്ച് ചിത്രകാരൻ പിയറി ആഗസ്റ്റേ കോട്ടിൻറെ മകളായിരുന്നു. ഈ ചിത്രം അദ്ദേഹത്തിൻറെ എക്കാലത്തേയും ഒരെ ഒരു നോൺ-കമ്മീഷൻ ചിത്രം ആയിരുന്നു.[1][2][3]

ചിത്രകാരനെക്കുറിച്ച്[edit]

Self portrait, by William Bouguereau.jpg

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [4]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[5]മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[5] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[5] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[6]

അവലംബം[edit]

Citations

  1. "Gabrielle Cot". allart.biz. ശേഖരിച്ചത് 2015. Check date values in: |accessdate= (help)
  2. "Artrenewal; William Adolphe Bouguereau (William Bouguereau) (1825-1905) Portrait de Gabrielle Cot". artrenewal.org.
  3. "portrait-de-gabrielle-cot". books0977.tumblr.com. ശേഖരിച്ചത് 2015. Check date values in: |accessdate= (help)
  4. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.CS1 maint: extra text (link)
  5. 5.0 5.1 5.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013.
  6. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013.

Bibliography

പുറം കണ്ണികൾ[edit]

Portrait of Gabrielle by William-Adolphe Bouguereau