Jump to content

ലാ ഡാൻസെ (ബോഗുറേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാ ഡാൻസെ
English: The Dance
ലാ ഡാൻസെ (1856)
കലാകാരൻവില്യം-അഡോൾഫ് ബോഗുറേ
വർഷം1856 (1856)
MediumOil on canvas
അളവുകൾ367 cm × 180 cm (144 ഇഞ്ച് × 71 ഇഞ്ച്)
സ്ഥാനംMusée d'Orsay, പാരിസ്

1856-ൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ രചിച്ച ഒരു കലാസൃഷ്ടിയാണ് ലാ ഡാൻസെ (ഇംഗ്ലീഷ്: ദി ഡാൻസ്). ഈ ചിത്രം പാരീസ് നഗരത്തിലെ മ്യൂസി ഡി ഓഴ്സേയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[1]

1855-ൽ അനറ്റോൾ ബാർത്തലോണി എന്ന വ്യക്തി തന്റെ പാരീസ് നഗരത്തിലെ ഹോട്ടലിന്റെ സ്വീകരണമുറി മോടി പിടിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഈ ചിത്രം, നൃത്തത്തെ ഒരു പ്രത്യേക സാങ്കൽപ്പിക രീതിയിൽ അവതരിപ്പിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. Wissman, Fronia E. (1996). Bouguereau. San Francisco: Pomegranate Artbooks. p. 21. ISBN 978-0876545829.
  2. "La Danse". Musee d'Orsay. Retrieved 17 August 2020.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാ_ഡാൻസെ_(ബോഗുറേ)&oldid=4107769" എന്ന താളിൽനിന്ന് ശേഖരിച്ചത്