വില്യം-അഡോൾഫ് ബോഗുറേ
William-Adolphe Bouguereau | |
---|---|
ജനനം | William-Adolphe Bouguereau 30 നവംബർ 1825 La Rochelle, France |
മരണം | 19 ഓഗസ്റ്റ് 1905 La Rochelle, France | (പ്രായം 79)
ദേശീയത | French |
അറിയപ്പെടുന്നത് | Painterhttps://en.wikipedia.org/w/index.php?title=William-Adolphe_Bouguereau&action=edit |
അറിയപ്പെടുന്ന കൃതി | |
പ്രസ്ഥാനം | Realism, Academic Art |
ജീവിതപങ്കാളി(കൾ) | Nelly Monchablon
(m. 1866–1877) |
ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ (William-Adolphe Bouguereau) (French pronunciation: [wijam.adɔlf buɡ(ə)ʁo]; 30 നവംബർ 1825 – 19 ആഗസ്ത് 1905). തന്റെ റിയലിസ്റ്റിക് ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിക് രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[1] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തിരുന്നു.[2] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കളിൽ ശരീര രൂപചിത്രീകരണങ്ങൾക്ക് പൊതുവെ ഉണ്ടായ ജനപ്രീതി ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും ജനപ്രീതി വർദ്ധിപ്പിച്ചു.[2] തന്റെ ജീവിതകാലത്ത് പൂർണമായ 822 രചനകൾ നടത്തിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്..[3]
ചിത്രശാല
[തിരുത്തുക]- For an extensive gallery, see William-Adolphe Bouguereau at Wikimedia Commons.
-
Fraternal Love (1851)
-
The Day of the Dead (1859)
-
Charity (1859)
-
Maternal Admiration (1869)
-
The Haymaker (1869)
-
Italian Girl Drawing Water (1871)
-
Les murmures de l'Amour (1889)
-
Charity (1878)
-
The Nymphaeum (1878)
-
La Frileuse (1879)
-
A Young Girl Defending Herself Against Eros (1880)
-
Song of the Angels (1881)
-
Fishing For Frogs (1882)
-
Biblis (1884)
-
Seated Nude (1884)
-
The First Mourning (1888)
-
The Invasion (1892)
-
Gabrielle Cot, daughter of Pierre Auguste Cot (1890)
-
A Little Coaxing (1890)
-
Daisies (1894)
-
Inspiration (1898)
-
The Virgin With Angels (1900)
-
Les Enfants à L'Agneau (1879)
-
The Shepherdess (1895)
അവലംബം
[തിരുത്തുക]- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 2.0 2.1 2.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.
അധികവായനയ്ക്ക്
[തിരുത്തുക]- Boime, Albert (1974). Art Pompier: Anti-Impressionism. New York: Hofstra University Press.
- Boime, Albert (1986). The Academy and French Painting in the Nineteenth Century. New Haven: Yale University Press. ISBN 978-0300037326.
- Celebonovic, Aleska (1974). Peinture kitsch ou réalisme bourgeois, l'art pompier dans le monde. Paris: Seghers.
- D'Argencourt, Louise (1981). The Other Nineteenth Century (First ed.). Ottawa: National Gallery of Canada. ISBN 978-0888843487.
- D'Argencourt, Louise; Walker, Mark Steven (1984). William Bouguereau 1925–1905. Montreal: Montreal Museum of Fine Arts.
- Gibson, Michael (1984). "Bouguereau's 'Photo-Idealism'". International Herald Tribune.
{{cite web}}
: Missing or empty|url=
(help) - Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved January 27, 2013.
- Harding, James (1980). Les peintres pompiers. Paris: Flammarion.
- Isaacson, Robert (1974). William Adolphe Bouguereau. New York: New York Cultural Center.
- Lécharny, Louis-Marie (1998). L'Art-Pompier. Paris: Presses Universitaires de France. ISBN 978-2130493419.
- Ritzenthaler, Cécile (1987). L'école des beaux art du XIXe siècle. Paris: Editions Mayer. ISBN 978-2852990029.
- Rosenblum, Robert; Janson, H.W. (2004). 19th Century Art (Second ed.). New York: Pearson. ISBN 978-0131895621.
- Russell, John (December 23, 1974). "Art: Cultural Center Honors Bouguereau". The New York Times.
- "The Bouguereau Market". The Arte newsletter. January 6, 1981. pp. 6–8.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- William-Adolphe Bouguereau: The Complete Works Archived 2021-02-27 at the Wayback Machine.
- William Bouguereau at Art Renewal Center
- William-Adolphe Bouguereau Archived 2019-01-13 at the Wayback Machine. at Museum Syndicate
- Getty Research Institute[പ്രവർത്തിക്കാത്ത കണ്ണി]
- William A. Bouguereau at The Academic Tradition Personified (Rehs Galleries)
- Adolphe-William Bouguereau at the WebMuseum, Paris
- Pages using the JsonConfig extension
- CS1 errors: extra text: edition
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Pages with plain IPA
- CS1 errors: requires URL
- Articles with dead external links from November 2017
- Articles with KBR identifiers
- Articles with PortugalA identifiers
- Articles with ADK identifiers
- Articles with AGSA identifiers
- Articles with MusicBrainz identifiers
- Articles with Musée d'Orsay identifiers
- Articles with National Gallery of Canada identifiers
- Articles with RKDartists identifiers
- Articles with ULAN identifiers