വിമലവനം
ദൃശ്യരൂപം
(Vimalavanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
എറണാകുളം ജില്ലയിൽ വല്ലാർപാടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കണ്ടൽക്കാടാണ് വിമലവനം. ജൈവവൈവിധ്യം നിറഞ്ഞ ഇവിടെ കാലാവസ്ഥാനുസൃതമായി നിരവധി ദേശാടനപ്പക്ഷികൾ സന്ദർശനം നടത്തുന്നു.
1986ൽ ഇവിടെയുണ്ടായ കാട്ടുതീയിൽ നിരവധി ജീവികൾക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.