വിമലവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടൽകാട്.

എറണാകുളം ജില്ലയിൽ വല്ലാർപാടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കണ്ടൽക്കാടാണ് വിമലവനം. ജൈവവൈവിധ്യം നിറഞ്ഞ ഇവിടെ കാലാവസ്ഥാനുസൃതമായി നിരവധി ദേശാടനപ്പക്ഷികൾ സന്ദർശനം നടത്തുന്നു.

1986ൽ ഇവിടെയുണ്ടായ കാട്ടുതീയിൽ നിരവധി ജീവികൾക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വിമലവനം&oldid=3331128" എന്ന താളിൽനിന്ന് ശേഖരിച്ചത്