ഉള്ളടക്കത്തിലേക്ക് പോവുക

വേലിയേറ്റം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veliyattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേലിയേറ്റം
സംവിധാനംപി ടി രാജൻ
കഥഎം ആർ ജോസ്
തിരക്കഥശാരംഗപാണി
നിർമ്മാണംതോമസ് മാത്യു ,
ഹരിപ്രസാദ്
അഭിനേതാക്കൾസോമൻ
മേനക
രവികുമാർ
പറവൂർ ഭരതൻ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം കെ അർജ്ജുനൻ
നിർമ്മാണ
കമ്പനി
ദിവ്യ മൂവീസ്
വിതരണംഹരി ഫിലിംസ് കോഴിക്കോട്
റിലീസ് തീയതി
  • 5 June 1981 (1981-06-05)
രാജ്യംഭാരതം
ഭാഷമലയാളം

തോമസ് മാത്യു നിർമ്മിച്ച് പി.ടി. രാജൻ സംവിധാനം ചെയ്ത് 1981 ൽ‌ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് വേലിയേറ്റം . ചിത്രത്തിൽ മേനക, എം ജി സോമൻ, നിഷ ചൗധരി, രവികുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പൂവച്ചൽ ഖാദർ, ആലപ്പുഴ രാജശേഖരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം കെ അർജുനനാണ്.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1എം.ജി. സോമൻവിശ്വം
2മേനകജാനു
3നിഷ ചൗധരി വാസന്തി
4രവികുമാർരവി
5ശാന്തകുമാരിലക്ഷ്മിയമ്മ
6ഒടുവിൽ ഉണ്ണികൃഷ്ണൻമണി
7പി.കെ. എബ്രഹാംകുറുപ്പ്
8പൂജപ്പുര രവിപരമു
9ബോബി കൊട്ടാരക്കരഅപ്പു
10സി.ഐ. പോൾദാമു
11ആലുംമൂടൻവിദേശ തങ്കച്ചൻ
12അടൂർ ഭവാനിമറിയ
13പറവൂർ ഭരതൻമേനോൻ
14രമാദേവി പുള്ളുവത്തി
15സൈറാബാനു സത്യഭാമ

ഗാനങ്ങൾ[5]

[തിരുത്തുക]
ക്ര. നമ്പർ.പാട്ട്പാട്ടുകാർരാഗം
1കല്യാണ മേളങ്ങൾകെ ജെ യേശുദാസ് ,എസ് ജാനകി
2കരങ്ങൾ കോർത്തു പിടിക്കുക നാംവാണി ജയറാംവലചി
3കിലുകിലെ കിലുകിലെകെ ജെ യേശുദാസ്
4മാണിക്യക്കല്ലുള്ളകെ ജെ യേശുദാസ്ചക്രവാകം

അവലംബം

[തിരുത്തുക]
  1. "വേലിയേറ്റം (1981)". www.malayalachalachithram.com. Retrieved 2020-04-12.
  2. "വേലിയേറ്റം (1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2020-04-12.
  3. "വേലിയേറ്റം (1981)". spicyonion.com. Archived from the original on 2014-10-17. Retrieved 2020-04-12.
  4. "വേലിയേറ്റം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "വേലിയേറ്റം (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2020-04-07.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേലിയേറ്റം_(ചലച്ചിത്രം)&oldid=4574377" എന്ന താളിൽനിന്ന് ശേഖരിച്ചത്