ടൈഫോയ്ഡ് വാക്സിൻ
Vaccine description | |
---|---|
Target disease | Typhoid |
Type | ? |
Clinical data | |
AHFS/Drugs.com | monograph |
MedlinePlus | a607028 |
Identifiers | |
ATC code | J07AP01 (WHO) J07AP02 J07AP03 |
ChemSpider | none |
![]() ![]() |
ടൈഫോയിഡ് പനിയെ പ്രതിരോധിക്കുന്നതിനു ഉതകുന്ന വാക്സിനാണു ടൈഫോയിഡ് വാക്സിൻ(Typhoid vaccines).[1] ഈ വാക്സിൻ രണ്ട് തരത്തിൽ നൽകപെടാറുണ്ട്. TY21a വായിലൂടെയും, v1 കാപ്സ്യലാർ പോളിസാക്കറയിഡ് വാക്സിൻ കുത്തിവെപ്പിലൂടെയും നൽകിവരുന്നു.[1] ടൈഫോയിഡ് പനിക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന വാക്സിനാണു ടൈഫോയിഡ് വാകിസ്ൻ. രോഗം പിടിപെടാൻ ഏറെ സാധ്യതയുള്ള പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് നടത്താൻ WHO നിർദ്ദേശിക്കുന്നു. രോഗം പിടിപ്പെടാൻ ഏറെ സാധ്യതയുള്ളവർക്കും ഈ പ്രതിരോധമരുന്ന് നൽകാൻ WHO ശിപാർശ ചെയ്യുന്നു.[2]
ടൈഫോയിഡ് പനിയെ പ്രതിരോധിക്കുന്നതിനു ഉതകുന്ന വാക്സിനാണു ടൈഫോയിഡ് വാക്സിൻ. ഈ വാക്സിൻ രണ്ട് തരത്തിൽ നൽകപെടാറുണ്ട്. TY21a വായിലൂടെയും, v1 കാപ്സ്യലാർ പോളിസാക്കറയിഡ് വാക്സിൻ കുത്തിവെപ്പിലൂടെയും നൽകിവരുന്നു. ടൈഫോയിഡ് പനിക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന വാക്സിനാണു ടൈഫോയിഡ് വാകിസ്ൻ. രോഗം പിടിപെടാൻ ഏറെ സാധ്യതയുള്ള പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് നടത്താൻ WHO നിർദ്ദേശിക്കുന്നു. രോഗം പിടിപ്പെടാൻ ഏറെ സാധ്യതയുള്ളവർക്കും ഈ പ്രതിരോധമരുന്ന് നൽകാൻ WHO ശിപാർശ ചെയ്യുന്നു.
ടൈഫോയിഡ് ഫലപ്രദമായി തടയുന്നതിനു പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടത്താവുന്നതാണു. പ്രദേശത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് ഒന്ന് മുതൽ എട്ട് വർഷകാലയളവിൽ ആവശ്യമായ മാത്രയിൽ പ്രതിരോധമരുന്ന് നൽകാവുന്നതാണു.
ഈ വാക്സിൻ ദൂഷ്യഫലങ്ങൾ ഇല്ലാത്തതാണു. HIV/AIDS ബാധിച്ചവർക്കും ഇതു നൽകാവുന്നതാണു. രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ ഈ വാക്സിൻ വായിലൂടെ നൽകാവുന്നതാണൂ. ഗർഭാവസഥയിൽ ഈ വാക്സിൻ നൽകുന്നതിനെ കുറിച്ച് ശരിയായ വിശദീകരണമില്ല. ആദ്യമായി ഈ വാക്സിൻ വികസിപ്പിച്ചെടുത്തത് 1896 ൽ അൽമോർത്ത് എഡവേർഡ് റൈറ്റ്, റിച്ചാർഡ് ഫീഫർ, വിൽഹേം കൊല്ലെ എന്നിവർ ചേർന്നാണു. അവർ വികസിപ്പിച്ചതിൽ നിന്ന് പാർശ്വഫലവിമുക്തമായ് വാകിനാണു ഇപ്പോൾ നൽകിവരുന്നത്. മനുഷ്യനു നൽകേണ്ട അത്യാവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രതിരോധമരുന്ന് ആരോഗ്യസംരക്ഷണത്തിനു അത്യന്താപേക്ഷിതമാണൂ.
അവലംബം[തിരുത്തുക]
- CS1 errors: missing title
- CS1 errors: bare URL
- CS1 errors: empty citation
- Drugs that are a vaccine
- Chemical articles without CAS Registry Number
- Articles without EBI source
- Chemicals that do not have a ChemSpider ID assigned
- Chemical pages without DrugBank identifier
- Articles without KEGG source
- Articles without InChI source
- Articles without UNII source
- Drugs with no legal status
- Drugboxes which contain changes to verified fields
- Drugboxes which contain changes to watched fields
- ഡബ്ല്യു. എച്ച്. ഒ യുടെ അടിസ്ഥാന പ്രതിരോധമരുന്നുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളവ
- വാക്സിനുകൾ