Jump to content

പേവിഷ പ്രതിരോധ മരുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rabies vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേവിഷ പ്രതിരോധ മരുന്ന്
Vaccine description
TargetRabies
Vaccine typeInactivated
Clinical data
AHFS/Drugs.commonograph
MedlinePlusa607023
ATC code
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

[[Category:Infobox drug articles with contradicting parameter input |]]

പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള വാക്സിനാണു റാബിസ് വാക്സിൻ.[1] സുരക്ഷിതവും ഫലപ്രദവുമയ ഒരുപാടൂ വാക്സിനുകൾ ഇന്നു ലഭ്യമണു. ഒരു മുൻകരുതലായോ നായയുടെയോ വവ്വാലിന്റെയോ കടിയേറ്റ് നിശ്ചിത കാലയളവിനുള്ളിലോ ഈ വാക്സിൻ എടുത്ത് പേവിഷബാധ തടയാൻ സാധിക്കുന്നതാണു.മൂന്നു ഡോസുകൾ കൊണ്ടു കിട്ടുന്ന പ്രതിരോധശേഷി ഒരുപാടുകാലം നിലനിൽക്കുന്നു. സാധാരണയായി ഈ മരുന്ന് തൊലിയിലോ മാംസപേശികളിലോ കുത്തിവെക്കുകയാണു ചെയ്യുന്നത്. പേവിഷബാധ കാണിച്ചു തുടങ്ങിയതിനു ശേഷം റാബിസ് ഇമ്മ്യുണോ ഗ്ലോബുലിൻ അടങ്ങിയ വാക്സിനേഷനാണു നൽകുന്നത്. ഈ വാക്സിൻ മനുഷ്യരിൽ മാത്രമല്ല മറ്റു ജീവികളിലും ഫലപ്രദമാണു.നായകളെ കുത്തിവെക്കുന്നത് പേവിഷബാധ മനുഷ്യരിലേക്ക് പടരുന്നത് തടയാനുള്ള ഫലപ്രദമായ മാർഗ്ഗ്മാണു.[1]

Baits with vaccine for oral vaccination
Machine for distribution of baits from airplane
Aerially distributed wildlife rabies vaccine in a bait from Estonia.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പേവിഷ_പ്രതിരോധ_മരുന്ന്&oldid=2394098" എന്ന താളിൽനിന്ന് ശേഖരിച്ചത്