ദ ലൂമിനറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Luminaries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2013 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ ഇല്യനോർ കാറ്റൺ രചിച്ച നോവലാണ് ദ ലൂമിനറീസ്. കാറ്റണിന്റെ രണ്ടാമത് നോവലാണിത്.[1]45 വർഷത്തെ ബുക്കർ ചരിത്രത്തിൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ രചനയാണിത്. [1] ഗ്രന്ഥയാണ് ഈ കൃതിയുടെ പ്രസാധകർ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ലെ മാൻ ബുക്കർ പുരസ്കാരം

അവലംബം[തിരുത്തുക]

  1. 1.0 1.1 "BBC News - Man Booker Prize 2013: Toibin and Crace lead shortlist". BBC News. 17 october 2013. ശേഖരിച്ചത് 17 october 2013. Check date values in: |accessdate=, |date= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "bbcnews" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ദ_ലൂമിനറീസ്&oldid=1846825" എന്ന താളിൽനിന്ന് ശേഖരിച്ചത്