ദ ലൂമിനറീസ്
ദൃശ്യരൂപം
| പ്രമാണം:Theluminariescover.jpg First hardcover edition | |
| കർത്താവ് | Eleanor Catton |
|---|---|
| പുറംചട്ട സൃഷ്ടാവ് | Jenny Grigg[1] |
| രാജ്യം | New Zealand |
| ഭാഷ | English |
| പ്രസിദ്ധീകൃതം | 2013 Victoria University Press (New Zealand), Granta Books (UK), Little, Brown and Company (North America) |
| മാധ്യമം |
|
| ഏടുകൾ | 848 pp. |
| പുരസ്കാരങ്ങൾ | Man Booker Prize 2013 |
| ISBN | 978-1-84708-431-6 |
| OCLC | 851827301 |
2013 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ ഇല്യനോർ കാറ്റൺ രചിച്ച നോവലാണ് ദ ലൂമിനറീസ്. കാറ്റണിന്റെ രണ്ടാമത് നോവലാണിത്.[2]45 വർഷത്തെ ബുക്കർ ചരിത്രത്തിൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ രചനയാണിത്. [3] ഗ്രന്ഥയാണ് ഈ കൃതിയുടെ പ്രസാധകർ.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013 ലെ മാൻ ബുക്കർ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ Cull, Sandy (3 November 2013). "Cover Story #1: The Luminaries. Designed by Jenny Grigg". About Book Design. Archived from the original on 2 January 2020. Retrieved 25 May 2020.
- ↑ "BBC News - Man Booker Prize 2013: Toibin and Crace lead shortlist". BBC News. 17 october 2013. Retrieved 17 october 2013.
{{cite web}}: Check date values in:|accessdate=and|date=(help) - ↑ Masters, Tim (15 October 2013). "BBC News - Man Booker Prize: Eleanor Catton becomes youngest winner with The Luminaries". BBC News. Retrieved 16 October 2013.