വി.എസ്. നൈപോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി.എസ്. നൈപാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ, റ്റി.സി. (ജനനം ഓഗസ്റ്റ് 17, 1932, ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്ത്), അഥവാ വി.എസ്. നൈപോൾ, ട്രിനിഡാഡ് ടൊബാഗോയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ്. ഇന്തോ-ട്രിനിഡാഡിയൻ വംശവും ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂർ പ്രദേശത്തെ ഭൂമിഹാർ ബ്രാഹ്മണ പാരമ്പര്യവുമാണ് നൈപാളിന്റേത്. നൈപാൾ ഇപ്പോൾ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ താമസിക്കുന്നു.

നൈപോളിന് 2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു. ട്രിനിടാഡിലെ രാഷ്ട്രീയമായി ശക്തമായ കാപിൽഡിയോ കുടുംബത്തിലെ അംഗമായ നൈപോൾ പ്രശസ്ത എഴുത്തുകാരായ ശീപെർസാദ് നൈപോളിന്റെ മകനും ശിവ നൈപോളിന്റെ മുതിർന്ന സഹോദരനും നീൽ ബിസൂണ്ടാഥിന്റെ അമ്മാവനും വാഹ്നി കാപിൽഡിയോയുടെ മാതുലനുമാണ്. അദ്ദേഹത്തിന്റെ ഭാര്യ പാകിസ്താനിലെ മുൻ‌ പത്രപ്രവർത്തകയായ നാദിറ നൈപോൾ ആണ്.


അവാർഡുകൾ[തിരുത്തുക]

കൃതികൾ[തിരുത്തുക]

സാഹിത്യം

സാഹിത്യേതരം

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 771. 2012 ഡിസംബർ 03. ശേഖരിച്ചത് 2013 മെയ് 19. 


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=വി.എസ്._നൈപോൾ&oldid=2416450" എന്ന താളിൽനിന്നു ശേഖരിച്ചത്