കിരൺ ദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിരൺ ദേശായി
Kiran Desai (473640173).jpg
കിരൺ ദേശായി, mid-2000s
ജനനംസെപ്റ്റംബർ 3, 1971
ദേശീയതIndian
തൊഴിൽഎഴുത്തുകാരി

ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971).[1] അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.

അവലംബം[തിരുത്തുക]

  1. Booker Prize Foundation (10 October 2006). The Inheritance of Loss Wins the Man Booker Prize 2006. Press release. ശേഖരിച്ച തീയതി: 2006-10-10. Archived 2006-10-13 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=കിരൺ_ദേശായി&oldid=3659267" എന്ന താളിൽനിന്ന് ശേഖരിച്ചത്