ബെൻ ഓക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ ഓക്രി
ജനനം 1959 മാർച്ച് 15(1959-03-15)
Minna, Nigeria
തൊഴിൽ Writer
രചനാ സങ്കേതം കവിത, നോവൽ
സാഹിത്യപ്രസ്ഥാനം Postmodernism, Postcolonialism
പ്രധാന കൃതികൾ The Famished Road, A Way of Being Free, Starbook, A Time for New Dreams
സ്വാധീനിച്ചവർ Francis Bacon, Samuel Taylor Coleridge, William Blake

നൈജീരിയൻ കവിയും നോവലിസ്റ്റുമാണ് ബെൻ ഓക്രി(ജനനം : 1959). 1991 ലെ ബുക്കർ സമ്മാനജേതാവാണ്.[1]

ജീവിതരേഖ[തിരുത്തുക]

നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്.

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • ഫ്ളവേഴ്സ് ആൻഡ് ഷവേഴ്‌സ്(1980)
 • ദ ലാൻഡ്സ്കേപ്പ് വിത്തിൻThe Landscapes Within (1981)
 • ദ ഫാമിഷ്ഡ് റോഡ്The Famished Road (1991)
 • സോങ്സ് ഓഫ് എൻചാണ്ട്മെന്റ്Songs of Enchantment (1993)
 • അസ്റ്റോണിഷിങ് ദ ഗോഡ്സ്Astonishing the Gods (1995)
 • ബേർഡ്സ് ഓഫ് ഹെവൻBirds of Heaven (1995)
 • ഡേഞ്ചറസ് ലൗDangerous Love (1996)
 • ഇൻഫിനിറ്റ് റിച്ചസ്Infinite Riches (1998)
 • ഇൻ ആർകേഡിയIn Arcadia (2002)
 • സ്റ്റാർബുക്ക്Starbook (2007)

കവിത,ഉപന്യാസം,ചെറുകഥ[തിരുത്തുക]

 • ഇൻസിഡന്റ്സ് അറ്റ് ദ ഷ്രൈൻ'Incidents at the Shrine (1986)
 • സ്റ്റാർസ് ഓഫ് ദ ന്യൂ കർഫ്യൂStars of the New Curfew (1988)
 • ആൻ ആഫ്രിക്കൻ എലജിAn African Elegy (1992)
 • എ വേ ഓഫഅ ബീയിങ് ഫ്രീA Way of Being Free (1997)
 • മെന്റൽ ഫൈറ്റ് Mental Fight (1999)
 • ടേൽസ് ഓഫ് ഫ്രീഡംTales of Freedom (2009)
 • എ ടൈം ഓഫ് ന്യൂ ഡ്രീംസ്A Time for New Dreams (2011)
 • വൈൽഡ്Wild (2012)
 • ദ എവേക്കനിംഗ് ഏജ്The Awakening Age

പുരസ്കാരം[തിരുത്തുക]

 • 1987 കോമൺവെൽത്ത് എഴുത്തുകാർക്കുള്ള പുരസ്കാരം - Incidents at the Shrine
 • 1987 ആഗാഖാൻ പുരസ്കാരം - Incidents at the Shrine
 • 1988 ഗാർഡിയൻ സാഹിത്യ പുരസ്കാരം Guardian Fiction Prize - Stars of the New Curfew (shortlisted)
 • 1991 ബുക്കർ പ്രൈസ് - The Famished Road
 • 2001 ഓർഡർ ഓഫ് ദ ബ്രീട്ടീഷ് എംപയർ

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/thiruvananthapuram/news/1914162-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെൻ_ഓക്രി&oldid=1696702" എന്ന താളിൽനിന്നു ശേഖരിച്ചത്