മെർലൻ ജയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെർലൻ ജയിംസ്
Marlon james 2014.jpg
മെർലൻ ജയിംസ് 2014
ജനനം1970 (വയസ്സ് 50–51)
ദേശീയതജമൈക്ക
തൊഴിൽനോവലിസ്റ്റ്
രചനാകാലം2002–present
പ്രധാന കൃതികൾഎ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്

2015 ലെ മാൻ ബുക്കർ സമ്മാനം നേടിയ ജമൈക്കൻ എഴുത്തുകാരനാണ് മെർലൻ ജയിംസ്(ജനനം 1970). മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാൻ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനാണ്.

ആദ്യകാല ജീവിതം[തിരുത്തുക]

വിൽക്ക്സ് സർവകലാശാലയിൽ നിന്ന് സർഗാത്മക രചനയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.[1]2007 മുതൽ അദ്ധ്യാപകനാണ്.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

2015 ലെ മാൻ ബുക്കർ സമ്മാനം*

അവലംബം[തിരുത്തുക]

  1. Marlon James: Books, Biography, Blog, Audiobooks, Kindle. Amazon.com.

അധിക വായനയ്ക്ക്[തിരുത്തുക]

Gifford, Sheryl. "(Re)Making Men, Representing the Caribbean Nation: Individuation in the Works of Fred D’Aguiar, Robert Antoni, and Marlon James." Diss. Florida Atlantic University, 2013. Print.

Machado Sáez, Elena (2015), "Writing the Reader: Literacy and Contradictory Pedagogies in Julia Alvarez, Michelle Cliff, and Marlon James", Market Aesthetics: The Purchase of the Past in Caribbean Diasporic Fiction, Charlottesville: University of Virginia Press, ISBN 978-0-8139-3705-2.

Polk, James. "Spiritual Combat". Review of John Crow's Devil, by Marlon James. New York Times, 13 November 2005: 54.

Thomson, Ian. "God ‘and Rum’ on the Rocks". Review of John Crow’s Devil, by Marlon James. The Independent, 28 October 2005: 21.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെർലൻ_ജയിംസ്&oldid=3416813" എന്ന താളിൽനിന്ന് ശേഖരിച്ചത്