ഇല്യാനോർ കാറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇല്യാനോർ കാറ്റൻ
Eleanor Catton in 2012
Eleanor Catton in 2012
Born1985
ലണ്ടൻ, ഒണ്ടാറിയോ, കാനഡ
Occupationനോവലിസ്റ്റ്
Nationalityന്യൂസിലാന്റ്

ഒരു ന്യൂസിലാൻഡ് എഴുത്തുകാരിയാണ് ഇല്യാനോർ കാറ്റൻ (ജനനം : 1985). 2013 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്.

ജീവിതരേഖ[തിരുത്തുക]

കാനഡയിൽ ജനിച്ച് ന്യൂസിലൻഡിൽ ജീവിക്കുന്നു. മനാക്കു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സർഗാത്മക രചനാ വിഭാഗം അദ്ധ്യാപികയാണ്. 2008 ൽ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് അവരുടെ ആദ്യ നോവൽ. ഇത് 12 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇല്യാനോർ കാറ്റന് ബുക്കർ പ്രൈസ്". മാതൃഭൂമി. 2013 ഒക്ടോബർ 16. മൂലതാളിൽ നിന്നും 2013-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 16. Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

  • [1] Sunday Times, July 2009
  • [2] Excerpts from Eleanor Catton's Reading Journal, 2007
  • [3]"Interview with Eleanor Catton"
Persondata
NAME Catton, Eleanor
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1985
PLACE OF BIRTH London, Ontario, Canada
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഇല്യാനോർ_കാറ്റൻ&oldid=3625212" എന്ന താളിൽനിന്ന് ശേഖരിച്ചത്