തമിഴ്നാട് ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tamil Nadu cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് തമിഴ്നാട് ക്രിക്കറ്റ് ടീം. 1954-55, 1987-88 സീസണുകളിൽ രഞ്ജി ട്രോഫി നേടിയിട്ടുള്ള ഈ ടീം 9 തവണ 2-ആം സ്ഥാനവും നേടിയിട്ടുണ്ട്. ചെന്നൈയിൽ സ്ഥിതിചെയ്യുന്ന എം.എ. ചിദംബരം സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ[തിരുത്തുക]

സീസൺ സ്ഥാനം
2011-12 രണ്ടാം സ്ഥാനം
2003-04 രണ്ടാം സ്ഥാനം
2002-03 രണ്ടാം സ്ഥാനം
1995-96 രണ്ടാം സ്ഥാനം
1991-92 രണ്ടാം സ്ഥാനം
1987-88 ജേതാക്കൾ
1972-73 രണ്ടാം സ്ഥാനം
1967-68 രണ്ടാം സ്ഥാനം
1954-55 ജേതാക്കൾ
1940-41 രണ്ടാം സ്ഥാനം
1935-36 രണ്ടാം സ്ഥാനം

ഇപ്പോഴത്തെ ടീം[തിരുത്തുക]

  • വിജയ് ശങ്കർ
  • സായ് സുദർശൻ
  • ബാബ ഇന്ദ്രജിത്ത്
  • പ്രദോഷ് രഞ്ജൻ പോൾ
  • ഷാറൂഖ് ഖാൻ
  • ഭൂപതി വൈഷ്ണ കുമാർ
  • വിമൽ കുമാർ
  • ബാലസുബ്രഹ്മണ്യം സച്ചിൻ
  • സുരേഷ് ലോകേഷ്വർ
  • ബാബ അപരജിത്
  • വാഷിംഗ്ടൻ സുന്ദർ - ട്വൻ്റി20 ക്യാപ്റ്റൻ
  • ഹരി നിശാന്ത്
  • നാരായൺ ജഗദീശൻ
  • ദിനേശ് കാർത്തിക് - ലിസ്റ്റ് എ ക്യാപ്റ്റൻ
  • ഗുരുസ്വാമി അജിതേഷ്സാ
  • സായ് കിഷോർ - ഫസ്റ്റ്-ക്ലാസ് ക്യാപ്റ്റൻ
  • വരുൺ ചക്രവർത്തി
  • അജിത് റാം
  • മുഹമ്മദ് അലി
  • മണിമാരൻ സിദ്ധാർത്ഥ്
  • രവിചന്ദ്രൻ അശ്വിൻ
  • സന്ദീപ് വാര്യർ
  • മുഹമ്മദ് മുഹമ്മദ്
  • തങ്കരാസു നടരാശൻ
  • കുൽദീപ് സെൻ

2024 മാർച്ച് 4-ന് അപ്ഡേറ്റ് ചെയ്തത്

അവലംബം[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ