ദിനേശ് കാർത്തിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dinesh Karthik
Brown-skinned young man, not clean shaven, wears a sky blue shirt with the words "SAHARA" on it stares forward. In the background is lawn of a sporting ground and a grandstand.
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Krishna Kumar Dinesh Karthik
ജനനം (1985-06-01) 1 ജൂൺ 1985 (34 വയസ്സ്)
Madras (now Chennai), Tamil Nadu, India
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right arm-off break
റോൾ Wicket-keeper-Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (250-ആമൻ) 3 November 2004 v Australia
അവസാന ടെസ്റ്റ് 17 January 2010 v Bangladesh
ആദ്യ ഏകദിനം (156-ആമൻ) 5 September 2004 v England
അവസാന ഏകദിനം 5 June 2010 v Sri Lanka
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2002/03–present Tamil Nadu
2008/2010 Delhi Daredevils
2011 Kings XI Punjab
2012–present Mumbai Indians
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 23 52 95 131
നേടിയ റൺസ് 1,000 1,008 5,594 3,327
ബാറ്റിംഗ് ശരാശരി 27.77 27.24 39.11 33.60
100-കൾ/50-കൾ 1/7 0/5 16/26 5/15
ഉയർന്ന സ്കോർ 129 79 213 154*
എറിഞ്ഞ പന്തുകൾ 114
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 0/9
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 51/5 31/5 254/22 108/24
ഉറവിടം: ESPNCricinfo, 20 September 2012

കൃഷ്ണകുമാർ ദിനേശ് കാർത്തിക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാണ്. 1985 ജൂൺ 1ന് തമിഴ്നാട്ടിലെ ചെന്നൈയില് ജനിച്ചു. ആദ്യകാലത്ത് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹം പിന്നീട് ഭാവിയിൽ തന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിക്കറ്റ്കീപ്പിങിലേക്ക് തിരിയുകയായിരുന്നു. 2004ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ്കീപ്പറായി മാറിയ കാർത്തിക്കിന് 2005ൽ മഹേന്ദ്ര സിംഗ് ധോണിയുടെ വരവോടെ ആ സ്ഥാനം നഷ്ടമായി. മറ്റ് ബാറ്റ്സ്മാന്മാരുടെ പരിക്കും മോശം ഫോമും മൂലം കാർത്തിക് 2006ൽ ദേശീയ ടീമിലേക്ക് തിരിച്ചെടുക്കപ്പെട്ടു.

[വിവാഹം]

നികിതയായിരുന്നു ദിനേഷ് കാർത്തിക്കിന്റെ ആദ്യ ഭാര്യ.പിന്നീട് ഇരുവരും പിരിയുകയും ദിനേശ് കാർത്തിക് ദീപികാ പള്ളിക്കലിനെ വിവാഹം കഴിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദിനേശ്_കാർത്തിക്&oldid=2729903" എന്ന താളിൽനിന്ന് ശേഖരിച്ചത്