പൂപ്പാറ
ദൃശ്യരൂപം
(Poopara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂപ്പാറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഏറ്റവും അടുത്ത നഗരം | ശാന്തൻപാറ |
ലോകസഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | ഉടുമ്പൻചോല |
ജനസംഖ്യ | 9,950 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
9°58′15″N 77°12′49″E / 9.9708600°N 77.213650°E
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പൂപ്പാറ. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം. ആനയിറങ്കൽ അണക്കെട്ടും സൂര്യനെല്ലി കൊളുക്കുമലരാജാപ്പാറ മെട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂപ്പാറക്ക് സമീപമാണ്. തേയിലയും ഏലവും കുരുമുളകുമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഇവിടെ നിന്നും പതിനൊന്ന് കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ബോഡിമെട്ടിലെത്താൻ കഴിയും
പടിഞ്ഞാറ് :അടിമാലി കൊച്ചി
കിഴക്ക് :ബോഡി തേനി മധുര
തെക്ക്: സൂര്യനെല്ലി മൂന്നാർ
വടക്ക് : നെടുംങ്കണ്ടം കുമളി